ബാരിയാട്രിക്ക് ശസ്ത്രക്രിയ രോഗികളിൽ ക്യാൻസറിന്റെ തീവ്രത ഗണ്യമായി കുറക്കുന്നു എന്ന് പഠനം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബാരിയാട്രിക്ക് ശസ്ത്രക്രിയ രോഗികളിൽ ക്യാൻസറിന്റെ തീവ്രത ഗണ്യമായി കുറക്കുന്നു എന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2021, 05:37 pm IST
FacebookTwitterWhatsAppTelegram

ന്യൂജേഴ്‌സി: ബാരിയാട്രിക്ക് ശസ്ത്രക്രിയ അമിതവണ്ണത്തിനൊപ്പം ക്യാൻസറിന്റെ തീവ്രതയും കുറയ്‌ക്കുന്നതായി പഠനം. ചില വ്യക്തികളിൽ നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസുമായി ബന്ധപ്പെട്ട ക്യാൻസറിന്റെ തീവ്രതയാണ് ബാരിയാട്രിക് ശസ്ത്രക്രിയ കുറയ്‌ക്കുന്നത്.  റട്‌ജേഴ്‌സ് റോബർട്ട് വുഡ് ജോൺസൺ മെഡിക്കൽ സ്‌കൂളിലെ സെന്റർ ഫോർ ലിവർ ഡിസീസസ് അന്റ് ലിവർ മാസസിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് ഇത് സ്ഥിരീകരിച്ചത്. പഠന റിപ്പോർട്ട് ഗ്യാസ്‌ട്രോഎൻട്രോളജി ജേണലിൽ പ്രസിദ്ധീകരിച്ചു.

ബാരിയാട്രിക്ക് ശസ്ത്രക്രിയ കാൻസറിന്റെ തീവ്രതയെ കുറയ്‌ക്കുന്നുവെന്ന് വ്യക്തമാക്കുന്ന അദ്യ പഠനമാണ് ഇത് . എൻ.എ.എഫ്.എൽ.ഡി സിറോസിസ് ഉള്ളവരിൽ ക്യാൻസറിന്റെ അപകട സാധ്യത കുറയ്‌ക്കുന്നതായി കൂടുതൽ വ്യക്തമാണെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ ഹൃദയ രക്ത സംക്രമണവുമായി സംബന്ധിച്ച പഠനങ്ങളിൽ ബാരിയാട്രിക്ക് ശസ്ത്രക്രീയയുടെ സ്വാധീനത്തെക്കുറിച്ചാണ്  ഗവേഷകർ പഠിക്കുന്നത്.

ശരീരഭാരം കുറയ്‌ക്കുന്നതിനു പകരം ശരീരഭാരം കുറയുന്നതിലൂടെയുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാൻസർ സാധ്യത കുറയുന്നതിന് കാരണമാകുന്നുണ്ടോയെന്ന് ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ അപകട സാധ്യത കുറയ്‌ക്കുന്ന മറ്റ് രീതികളെ  കുറിച്ചുള്ള പഠനം നടത്താനും ഗവേഷകർ ആലോചിക്കുന്നു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies