കന്നുകാലിയെ വാങ്ങാനും, വില്‍ക്കാനും പുതിയ ആപ്പ്; ''കൗ ബസാര്‍''
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

കന്നുകാലിയെ വാങ്ങാനും, വില്‍ക്കാനും പുതിയ ആപ്പ്; ”കൗ ബസാര്‍”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 03:53 pm IST
FacebookTwitterWhatsAppTelegram

കന്നുകാലി ചന്തകളില്‍ നിന്നു നേരിട്ടോ അല്ലെങ്കില്‍ ഇടനിലക്കാര്‍ വഴിയോ ആണ് സാധാരണ കന്നുകാലികളെ നമ്മള്‍ വാങ്ങാറും വില്‍ക്കാറും ഉള്ളത്. എന്നാല്‍ ഇത്തരം ഇടനിലക്കാരില്‍ നിന്ന് പലതരത്തിലുള്ള ചൂഷണത്തിന് നാം ഇരയാകുന്നു. അധിക വില കൊടുത്തു കന്നുകാലികളെ വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍ നമുക്ക് ആവശ്യമായ പാല്‍ ലഭിക്കുകയും ഇല്ല.

അതുകൊണ്ട് തന്നെ നമുക്ക് നേരിട്ട് ക്ഷീര കര്‍ഷകരുമായി സംസാരിക്കാനോ വില, പ്രായം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നേരിട്ട് സംസാരിക്കാനോ സാധിക്കുകയില്ല. അവരുടെ ലാഭവിഹിതം കൂടി ഉള്‍പ്പെടുത്തിയാണ് ഇടനിലക്കാര്‍ വില നിശ്ചയിക്കുന്നത്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി മില്‍മ. കര്‍ഷകര്‍ക്ക് ക്ഷീരസംഘം സെക്രട്ടറിയുടെ സഹായത്തോടെ ആപ് വഴി കന്നുകാലികളെ ക്രയവിക്രയം ചെയ്യാം. ‘കൗ ബസാര്‍’ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീര കര്‍ഷകര്‍ക്ക് കന്നുകാലികളെ വാങ്ങാനും വില്‍ക്കാനും സാധിക്കും.

കന്നുകാലികളെ വില്‍ക്കുന്നതിനായി അവയുടെ ചിത്രം, പ്രതീക്ഷിക്കുന്ന വില, പ്രായം, മറ്റു വിവരങ്ങള്‍ ആപ്പില്‍ നല്‍കണം. അതിനൊപ്പം ബന്ധപ്പെടുന്നതിനായി കര്‍ഷകന്റെ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. തിരുവനന്തപുരം മേഖല ക്ഷീരോല്‍പാദക സഹകരണ യൂണിയനാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിട്ടുള്ളത്. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ , പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies