ഡൽഹി ക്യാപ്പിറ്റൽസിന്റെ നായകനാകാൻ ഋഷഭ് പന്ത് തന്നെ മിടുക്കൻ; പിന്തുണയുമായി ശ്രേയസ്സും റയ്‌നയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹി ക്യാപ്പിറ്റൽസിന്റെ നായകനാകാൻ ഋഷഭ് പന്ത് തന്നെ മിടുക്കൻ; പിന്തുണയുമായി ശ്രേയസ്സും റയ്‌നയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 01:58 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഡൽഹി ക്യാപ്പിറ്റൽസ് നായകനാകാൻ എന്തുകൊണ്ടും യോഗ്യൻ ഋഷഭ് പന്ത് തന്നെയെന്ന് പരിക്കേറ്റ ശ്രേയസ്സും മുൻ താരം റയ്‌നയും. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ഫീൽഡിംഗിനിടെ പരിക്കേറ്റ ശ്രേയസ്സ് അയ്യർക്ക് പകരമായിട്ടാണ് ഡൽഹി യുവതാരം പന്തിനെ നായകനാക്കാൻ തീരുമാനിച്ചത്.

നായകനെന്ന നിലയിൽ ഋഷഭ പന്ത് സമ്മർദ്ദങ്ങളെ അതിജീവിക്കില്ലെന്നും ബാറ്റിംഗിനെ ബാധിക്കുമെന്നുമുള്ള എതിർവാദങ്ങളെയാണ് ശ്രേയസ്സും റെയ്‌നയും തള്ളിയത്. മികച്ച ബാറ്റ്‌സ്മാൻമാരായ ശ്രേയസ്സും ചെന്നൈയുടെ താരം സുരേഷ് റയ്‌നയും ഋഷഭ് പന്തിന് ഫുൾമാർക്ക് നൽകുകയാണ്.

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എന്ന നിലയിൽ ബാറ്റിംഗിലും ഒപ്പം ഫീൽഡിൽ ഡൽഹി ടീമിനും പന്ത് മികച്ച പിന്തുണ നൽകുമെന്നാണ് ഡൽഹിയുടെ നിലവിലെ നായക നായ ശ്രേയസ്സ് അയ്യർ പറയുന്നത്. കഴിഞ്ഞ മൂന്ന് സീസണിൽ ഡൽഹിയെ നയിച്ച താരമാണ് ശ്രേയസ്സ്. 14-ാം സീസണലിലാണ് തോൾകുഴയ്‌ക്കേറ്റ പരിക്ക് ശ്രേയസ്സിനെ ശസ്ത്രക്രിയയിലേയ്‌ക്ക് നയിച്ചത്.

ഡൽഹിയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ ക്യാപ്റ്റനായി ഋഷഭ് പന്ത് മാറുമെന്നാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന ആശംസിക്കുന്നത്.

Tags: IPL 2021
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies