ദീദിയ്ക്ക് കുറച്ചു വിശ്രമം കൊടുക്കണ്ടേ? പശ്ചിമബംഗാളിനെ ഭരിച്ച് ക്ഷീണിച്ചതല്ലേ? : പ്രചാരണത്തിൽ തരംഗമായി നദ്ദ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീദിയ്‌ക്ക് കുറച്ചു വിശ്രമം കൊടുക്കണ്ടേ? പശ്ചിമബംഗാളിനെ ഭരിച്ച് ക്ഷീണിച്ചതല്ലേ? : പ്രചാരണത്തിൽ തരംഗമായി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2021, 11:52 am IST
FacebookTwitterWhatsAppTelegram

കൂച്ച് ബിഹാർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മമതാ ബാനർജിയുടെ പരക്കംപാച്ചിലിനെ കണക്കറ്റ് പരിഹസിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ. ഇന്നലെ നടന്ന പ്രചാരണ പരിപാടിയിലാണ് ജെ.പി.നദ്ദ മമത ബാനർജി ഭരിക്കുകയല്ല മറിച്ച് പരക്കം പായുകയാണെന്ന് പറഞ്ഞത്. ഏതായാലും ദീദിയ്‌ക്ക് ഇത്തവണ കുറച്ച് വിശ്രമം നൽകാൻ പശ്ചിമബംഗാളിലെ ജനത തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് നദ്ദയുടെ വാദം.

ബി.ജെ.പിയുടെ റാലിയിലും ജനലക്ഷങ്ങളാണ് ഒഴുകി എത്തുന്നത്. കേന്ദ്രസർക്കാറിന്റെ ജനക്ഷേമപരിപാടികൾ എത്രയും പെട്ടന്ന് ലഭിക്കാൻ അവരെല്ലാവരും ആകാംക്ഷയിലാണ്. മമത ദീദിയ്‌ക്ക് വിശ്രമം നൽകൂ. ബി.ജെ.പിയെ ഭരണം ഏൽപ്പിക്കൂ എന്നാണ് എല്ലാവരും ഒരുമിച്ച് മുദ്രാവാക്യം വിളിക്കുന്നതെന്നും നദ്ദ പറഞ്ഞു.

പശ്ചിമബംഗാൾ എല്ലാത്തരം വാതുവെയ്പ്പിൽ നിന്നും അഴിമതിയിൽ നിന്നും മുക്തരാകുന്ന കാലഘട്ടമാണിത്. ഈ സംസ്ഥാനത്തെ ക്രമസമാധാന നില ശാന്തമാകാനും മികച്ചതാകാനും ബി.ജെ.പിയ്‌ക്ക് വോട്ട് ചെയ്യണമെന്ന് അവർ തീരുമാനിച്ചിരിക്കുന്നുവെന്നും നദ്ദ വ്യക്തമാക്കി.

പശ്ചിമബംഗാളിലെ ജനങ്ങളെ കേന്ദ്രസർക്കാറിന്റെ എല്ലാ ജനക്ഷേമ ആനുകൂല്യങ്ങളിൽ നിന്നും മമത അകറ്റി നിർത്തി. ആംഫാൻ ചുഴലിക്കാറ്റിൽ കഷ്ടതയനുഭവിക്കുന്ന ജനങ്ങൾ ക്കായി എത്തിച്ച ഭക്ഷ്യവസ്തുക്കളെല്ലാം തൃണമൂൽ നേതാക്കളുടെ അടുക്കളയി ലേയ്‌ക്കാണ് പോയത്. ഇത് കയ്യോടെ പിടികൂടിയതാണ് മമത ദീദി രോഷം കൊള്ളുന്നതെന്നും നദ്ദ പറഞ്ഞു.

Tags: bjp-mamtanaddabengal electionnational2021
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies