ബംഗാളിൽ ബിജെപി യുഗം: വികസനം തിരിച്ചെത്തുമെന്ന് വ്യവസായ ലോകം; ‘ത്സാൽമുരി’ കഴിച്ച് ആഘോഷമാക്കി ഹർഷ് ഗോയങ്ക
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തെ ആവേശത്തോടെ സ്വാഗതം ചെയ്ത് വ്യവസായ ലോകം. ബിജെപിയുടെ ഈ ചരിത്രപരമായ മുന്നേറ്റത്തിൽ ...
























