വ്യാജവാർത്ത നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ മാദ്ധ്യമസ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് എം.വി ജയരാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാജവാർത്ത നിർമ്മിക്കുന്നതിൽ വൈദഗ്‌ദ്ധ്യം നേടിയ മാദ്ധ്യമസ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് എം.വി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2021, 01:12 pm IST
FacebookTwitterWhatsAppTelegram

‌കണ്ണൂർ : ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ‌എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. വ്യാജവാർത്ത നിർമ്മിക്കുന്നതിൽ വൈദഗ്‌ദ്ധ്യം നേടിയ മാദ്ധ്യമ സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് എം.വി ജയരാജൻ ചൂണ്ടിക്കാട്ടി.ഏഷ്യാനെറ്റിനെറ്റ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തിലായിരുന്നു ജയരാജന്റെ പരാമർശം.

മൻസൂർ കൊലക്കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത കൊടുത്തതിനെതിരെയായിരുന്നു പ്രതിഷേധം. വാർത്ത വ്യാജമാണെന്ന് പിന്നീട് ചാനൽ വ്യക്തമാക്കിയെങ്കിലും അതിനു മുൻപ് അത് എത്തേണ്ടിടത്ത് എത്തിയെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. കാലങ്ങളായി സിപിഎമ്മിനെതിരെ വ്യാജവാർത്തകൾ നിർമ്മിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്യുന്നത്. ബിജെപി എം.പിയുടെ ഉടമസ്ഥതയിലുള്ള ചാനലായതുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസിന്റെ സിപിഎം വിരുദ്ധത അക്കമിട്ട് നിരത്തിയായിരുന്നു ജയരാജന്റെ പ്രസംഗം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് കാലത്ത് വി.എസ് അച്യുതാനന്ദൻ ആർ.എം.പിയിലേക്ക് പോകുമെന്ന് വരെ ഏഷ്യാനെറ്റ് ന്യൂസ് പ്രചരിപ്പിച്ചുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

Tags: Asianet NewsMV Jayarajan
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies