ചെണ്ടകൊട്ടും, കഥകളിയുമായി അയര്‍ലന്‍ഡിലെ നേഴ്‌സുമാര്‍; വൈറലായി വീഡിയോ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ചെണ്ടകൊട്ടും, കഥകളിയുമായി അയര്‍ലന്‍ഡിലെ നേഴ്‌സുമാര്‍; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2021, 11:10 am IST
Facebook
Twitter
WhatsAppTelegram

കൊറോണയെന്ന മഹാമാരിയില്‍ അകപ്പെട്ടിരിക്കുകയാണ് ലോകം. വ്യാപനം രൂക്ഷമായതോടെ വിശ്രമം പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ലോകത്താകമാനമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. പ്രതിസന്ധി ഘട്ടത്തിലും മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വേണ്ടി പാട്ടും നൃത്തവുമൊക്കെയായി മുന്‍നിര പോരാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കീഴടക്കിയിരുന്നു. ഇപ്പോള്‍ അയര്‍ലന്‍ഡിലെ ഒരു കൂട്ടം നഴ്‌സുമാര്‍ വ്യത്യസ്തമായ വീഡിയോയുമായി എത്തുകയാണ്.

അയര്‍ലന്‍ഡിലെ കോര്‍ക്ക് കൗണ്ടിയിലെ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ സാംസ്‌കാരിക സംഘടനയായ കോര്‍ക്ക് ഇന്ത്യന്‍ നഴ്‌സുമാരാണ് ഈ മികച്ച ദൃശ്യ വിരുന്നു ഒരുക്കിയത്. യഥാര്‍ത്ഥ ജറുസലേം നൃത്ത ചുവടുകള്‍ക്കൊപ്പം കഥകളിയും ചെണ്ടയും മാര്‍ഗം കളിയും ഉള്‍പ്പടെയുള്ള ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ഡാന്‍സ് വീഡിയോ.

സൗത്ത് ആഫ്രിക്കന്‍ ഡി.ജെ മാസ്റ്റര്‍ കെജി ചിട്ടപ്പെടുത്തിയ ജറുസലേം ഗാനത്തിനൊപ്പമാണ് നൃത്തം. കൊറോണ സാമൂഹിക വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി അതിജീവിക്കുവാനും സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് വിദൂരമല്ല എന്ന സന്ദേശം നല്‍കുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു. കൊറോണ പ്രോട്ടോക്കോളുകളും പിന്തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളിലായി നിരവധി നഴ്‌സുമാര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.

 

 

Tags: COVID-19irelanddance video
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സ്വർണവും പകിട്ടും വേണ്ട; ‘ലളിതവിവാഹം’ ട്രെൻഡാക്കി മലയാളി യുവാക്കൾ

അച്ചടക്കമുള്ള സ്വയംസേവകനായതുകൊണ്ടാണ് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനായത്; സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: ടി.എസ്. പട്ടാഭിരാമൻ

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies