ഡെറ്റോള്‍ പായ്ക്കുകളില്‍ ഇനി ലോഗോയ്ക്ക് പകരം കൊറോണ മുന്നണിപ്പോരാളികളുടെ ചിത്രങ്ങൾ
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഡെറ്റോള്‍ പായ്‌ക്കുകളില്‍ ഇനി ലോഗോയ്‌ക്ക് പകരം കൊറോണ മുന്നണിപ്പോരാളികളുടെ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 12:45 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : രാജ്യത്തെ മുൻനിര ജേം പ്രൊട്ടെക്ഷന്‍ ബ്രാന്‍ഡ് ആയ ഡെറ്റോളിന്റെ #ഡെറ്റോൾസല്യൂട്സ് (#DettolSalutes) ക്യാംപെയിന് തുടക്കമായി. 4ദശലക്ഷം പാക്കറ്റുകളിൽ ഡെറ്റോള്‍ ലോഗോ മാറ്റി പകരം കൊറോണ മുന്നണിപ്പോരാളികളുടെ ചിത്രവും അതോടൊപ്പം പ്രചോദനമേകുന്ന അവരുടെ അനുഭവകഥയും ഉള്‍പ്പെടുത്തിയിരിക്കുന്നു. നിസ്വാർത്ഥ സേവകരായ മുന്നണി പോരാളികൾക്ക് പിന്തുണയേകുക എന്നതാണ് ക്യാംപെയിന്റെ ലക്ഷ്യം.

അനേകം പേരെ നിസ്വാര്‍ത്ഥമായി സഹായിച്ച സംരക്ഷകരെ ആദരിക്കുന്നതിനായി ഡെറ്റോള്‍, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി അത്തരം 100 അനുഭവ കഥകള്‍ ലിക്വിഡ് ഹാന്‍ഡ്‌വാഷ് പായ്‌ക്കുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. അതിന് പുറമെ, www.DettolSalutes.com എന്ന ഒരു വെബ്ബ്‌സൈറ്റും അനുഭവ കഥകൾക്കായി ലോഞ്ച് ചെയ്തിട്ടുണ്ട്. കൊറോണ പോരാളികള്‍ക്കുള്ള പ്രണാമം എന്ന നിലയിലാണ് ഇത്തരത്തിലുള്ള ക്യാംപെയിന് തുടക്കം കുറിച്ചത്.

‘രാജ്യത്തെ അനേകം മുന്നണി പോരാളികൾക്ക് പ്രണാമം അര്‍പ്പിക്കാനുള്ള ഞങ്ങളുടെ ഒരു മാര്‍ഗമാണ് #DettolSalutes എന്ന് റെക്കിറ്റ് ഹെല്‍ത്ത് & നുട്രീഷന്‍ വിഭാഗം സൗത്ത് ഏഷ്യാ റീജണല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡിലെന്‍ ഗാന്ധി പറഞ്ഞു. ഈ അനുഭവകഥകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ കാണുന്നവരുടെ ഇടയില്‍ ശുഭാപ്തി വിശ്വാസം കൂടുന്നുവെന്നും. അതുകൊണ്ട്, ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഡെറ്റോളിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തരം അനുഭവകഥകള്‍ ഷെയര്‍ ചെയ്യാനായി ഞങ്ങളുടെ ലോഗോ ഉപേക്ഷിക്കുന്നു. പായ്‌ക്കുകളില്‍ ഈ അനുഭവ കഥകള്‍ ചേര്‍ക്കുമ്പോള്‍, അവ രാജ്യമെമ്പാടും പ്രത്യാശയുടെ സന്ദേശം നല്‍കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ രോഗികളെ സൗജന്യമായി ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കി തന്റെ 15 വാനുകള്‍ ആംബുലന്‍സുകളാക്കി മാറ്റിയ പാലക്കാട് സ്വദേശി നജീബ്, പോലീസുകാരുടെ സേവനങ്ങളെ അനുമോദിച്ചുകൊണ്ട് പോസ്റ്ററുകള്‍ ഉണ്ടാക്കുകയും അവരെ സഹായിക്കുന്നതിനായി ഇറങ്ങി തിരിച്ച കൊച്ചി സ്വദേശി നിർവാൺ, കൊറോണ രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി തന്റെ ടൂറിസ്റ്റ് വാന്‍ ആംബുലന്‍സാക്കി മാറ്റിയ തിരുവനന്തപുരം സ്വദേശി എസ്. ഷാജഹാന്‍, ഈ പ്രതിസന്ധി ഘട്ടത്തിൽ ആയിരക്കണക്കിന് പാവങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു നല്‍കിയ എഞ്ചിനിയറും സോഷ്യല്‍ വര്‍ക്കറുമായ തിരുവനന്തപുരം സ്വദേശി ഡോ. മഹേഷ് പരമേശ്വരന്‍ നായര്‍ തുടങ്ങിയവരും കേരളത്തിൽ നിന്നും ഡെറ്റോൾ പാക്കുകളുടെ മുഖമാകും.

Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies