ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ സേഫ് ആക്കാം ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ സേഫ് ആക്കാം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2021, 10:38 am IST
Facebook
Twitter
WhatsAppTelegram

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നമ്മള്‍ ഓരോരുത്തരും. കൂടുതല്‍ സമയം ചിലവഴിക്കുന്നതിനു ആശ്രയിക്കുന്നതും സോഷ്യല്‍ മീഡിയകളെയാണ്. എന്നാല്‍ അവ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം എപ്പോള്‍ വേണമെങ്കിലും നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാം എന്നതു തന്നെയാണ്. സോഷ്യല്‍ മീഡിയ വഴി നിരവധി തട്ടിപ്പുകള്‍ ഇന്ന് നടക്കുന്നുണ്ട്. ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുക, അയാളുടെ ഫേക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍, കുറ്റകൃത്യങ്ങള്‍. തുടങ്ങിയവ നടക്കുന്നുണ്ട്. ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഫേസ് ബുക്ക്.

ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ സേഫ് ആയി നോക്കണം എന്നുള്ളതിനുളള കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യം സ്ഥിരമായി ഒരു പാസ് വേർഡ് എന്ന രീതി ഒഴിവാക്കുക. ഇടയ്‌ക്കിടെ ഫേസ്ബുക്കിന്റെ പാസ്‌വേര്‍ഡ് മാറ്റി കൊണ്ടിരിക്കുക.  രണ്ടാമതായി ആയി പ്രൊഫൈല്‍ ലോക്ക് ചെയ്യുക. നമ്മുടെ സുഹൃത്തുക്കള്‍ക്ക് അല്ലാത്ത അപരിചരായ ഒരു വ്യക്തിക്ക് നമ്മളുടെ പ്രൊഫൈല്‍ എടുത്തു നോക്കാനോ അതിലുള്ള ചിത്രങ്ങള്‍, പോസ്റ്റുകള്‍ കാണാനോ സാധിക്കുകയില്ല.

അതുകൊണ്ട് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും അപരിചിതരായ വ്യക്തിക്ക് കാണാന്‍ സാധിക്കുകയില്ല. ഫേസ് ബുക്ക് ആക്റ്റിവിറ്റി ഓഫ് ചെയ്തു വെക്കുക. അനാവശ്യമായി ഫേസ് ബുക്കില്‍ വരുന്ന പരസ്യങ്ങള്‍ സപ്പോര്‍ട്ട് ചെയ്യാതിരിക്കുക. കമ്പ്യൂട്ടര്‍ സെന്ററുകള്‍ കൂടാതെ മറ്റു കഫെ എന്നിവിടങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും പ്രോപ്പര്‍ ആയി തന്നെ ലോഗ് ഔട്ട് ചെയ്യേണ്ടതാണ്. കൂടാതെ പിന്നീട് പാസ് വേർഡ്  മാറ്റുവാനും ശ്രദ്ധിക്കേണ്ടതാണ്.

Tags: hacking
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies