സത്യന്‍ അരങ്ങൊഴിഞ്ഞിട്ട് അരനൂറ്റാണ്ട്; ഈ അതുല്യ പ്രതിഭയുടെ ജീവിത കഥ പ്രേക്ഷകരിലേക്കെത്താന്‍ ഇനിയും കാത്തിരിക്കണം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സത്യന്‍ അരങ്ങൊഴിഞ്ഞിട്ട് അരനൂറ്റാണ്ട്; ഈ അതുല്യ പ്രതിഭയുടെ ജീവിത കഥ പ്രേക്ഷകരിലേക്കെത്താന്‍ ഇനിയും കാത്തിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2021, 08:20 pm IST
FacebookTwitterWhatsAppTelegram

മലയാളസിനിമയില്‍ ഇന്നും പകരം വെയ്‌ക്കാനില്ലാത്ത മലയാളികളുടെ സ്വന്തം സത്യന്‍ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് അര നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. അഭിനയത്തില്‍ തന്റേതായ ശൈലികള്‍ കൊണ്ട് പുതുമ തീര്‍ത്ത കലാകാരന്‍. കഥാപാത്രങ്ങളിലൂടെ അഭിനയിക്കുകയല്ല ജീവിക്കുകയാണ് അദ്ദേഹം ചെയ്തത്. സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന കാലത്ത് രക്താര്‍ബുദം കണ്ടെത്തുകയും തുടര്‍ന്ന് രണ്ടുവര്‍ഷക്കാലം ചികിത്സയില്‍ കഴിയും ചെയ്തു. പിന്നീടാണ് ആ മഹാനടന്‍ നമ്മെ വിട്ടുപോകുന്നത്. അദ്ദേഹം മരിച്ച വര്‍ഷം അദ്ദേഹത്തിന്റെ 14 സിനിമകള്‍ റിലീസ് ചെയ്തു. കഥാപാത്രങ്ങളിലൂടെ നമ്മെ അത്ഭുതപ്പെടുത്തുമ്പോഴും അതിനേക്കാള്‍ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യന്‍ സേനയില്‍ അംഗമായിരുന്ന വീരസൈനികന്‍ രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

പിന്നീട് സ്‌കൂള്‍ അധ്യാപകനായി, നാടക നടനായി, കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി, ഒടുവില്‍ മലയാളക്കരയെ തനത് അഭിനയത്തിന്റെ വിസ്മയഭാവങ്ങള്‍കൊണ്ടു സന്തോഷിപ്പിച്ച ചലച്ചിത്രതാരമായി. മലയാളത്തിലെ തികവും മികവുറ്റ നായകനായി. 1952 ലാണ് സത്യന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ആത്മസഖി എന്ന പേരില്‍ പുറത്തിറങ്ങിയ ഈ സിനിമ ഒരു വിജയമാവുകയും ചെയ്തു.പക്ഷേ സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ല്‍ ഇറങ്ങിയ നീലക്കുയില്‍ ആയിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി ഈ ചിത്രത്തെ കണക്കാക്കപ്പെടുന്നു. മഹാനടന്‍ സത്യന്റെ ജീവിത വൈവിധ്യങ്ങള്‍ ഒപ്പിയെടുത്ത് അദ്ദേഹത്തിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ പറഞ്ഞു കൊണ്ടുള്ള സിനിമക്കുളള ഒരുക്കം രണ്ട് വര്‍ഷം മുന്‍പേ തന്നെ ആരംഭിച്ചിരുന്നു. 2019 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരുന്നതായിരുന്നു സിനിമ.

എന്നാല്‍ 2019 തിന്റെ അവസാനത്തോടെയാണ് ലോകത്തെ ആകമാനം പ്രതിസന്ധിയിലാക്കിയ കൊറോണ എന്ന മഹാമാരി  കടന്നുവന്നത്. രണ്ടുവര്‍ഷക്കാലം ചിത്രീകരണം നിര്‍ത്തിവെച്ചു. മലയാള സിനിമയിലെ നായക സങ്കല്‍പ്പമായിരുന്നു സത്യന്‍. അതുകൊണ്ടു തന്നെ ആ വലിയ ലോകം തുറന്നു കാണിക്കേണ്ടത് വലിയ പ്രേക്ഷകര്‍ക്കു മുന്നില്‍ തന്നെയാണ് അതിനാല്‍ മലയാളിക്ക് അറിയുന്നതും അല്ലാത്തതുമായ സത്യനെ അവതരിപ്പിക്കാനുള്ള ഒരു കൂട്ടം സിനിമ പ്രവര്‍ത്തകരുടെ കാത്തിരിപ്പ് ഇനിയും നീളും.

നിര്‍മാതാവും നടനുമായ വിജയ് ബാബു ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്നതാണീ ബിഗ് ബജറ്റ് ചിത്രം. ജയസൂര്യയാണ് സത്യനായി എത്തുന്നത്.രതീഷ് രഘുനന്ദനാണു ചിത്രത്തിന്റെ സംവിധായകന്‍. കഥയും ഗവേഷണവും നിര്‍വഹിച്ച കെ.ജി.സന്തോഷ് ആണു ബി.ടി.അനില്‍കുമാറിനൊപ്പം തിരക്കഥയും തയാറാക്കിയത്. കൊറോണ പ്രതിസന്ധി മാറിയാലുടന്‍ ചിത്രീകരണം ആരംഭിക്കും.

 

Tags: Bio pic
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies