നാഗദോഷം മാറുന്നതിനും നാഗപ്രീതിക്കും ഈ പൂജകള്‍ ഉത്തമം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

നാഗദോഷം മാറുന്നതിനും നാഗപ്രീതിക്കും ഈ പൂജകള്‍ ഉത്തമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2021, 02:48 pm IST
FacebookTwitterWhatsAppTelegram

നഗ്‌ന നേത്രങ്ങള്‍ക്കു ഗോചരമായ ഏക ഈശ്വര ശക്തിയാണ് നാഗങ്ങള്‍. നാഗങ്ങളെ വളരെ പുരാതന കാലം മുതല്‍ക്കേ ആരാധിച്ചു പോരുന്നു. ശരീര- മനഃശുദ്ധിയോടെയുള്ള നാഗാരാധന പൂര്‍ണമായ ഫലം നല്‍കും . നാഗശാപം കുടുംബം തന്നെ നശിപ്പിക്കും എന്നാണ് വിശ്വാസം. സാമ്പത്തികമായ ഉന്നതിയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടായാലും നാഗശാപം കൊണ്ട് കൊണ്ട് ഒരാളുടെ ഉന്മൂലനാശം സാധ്യമാകും എന്നും വിശ്വസിക്കപ്പെടുന്നു. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും മഞ്ഞള്‍ അഭിഷേകം, നൂറും പാലും ചെയ്യുന്നതും നല്ലതാണ്.  നാഗപ്രീതിയ്‌ക്കായുളള പ്രധാന പ്രാര്‍ത്ഥനകള്‍ ഇവയെല്ലാമാണ്.

ആയില്യ വ്രതം

നാഗ പ്രീതിക്ക് ഏറ്റവും നല്ലതാണ് ആയില്യ വ്രതം. ഇതിനായി ആയില്യത്തിന് മുന്‍പത്തെ ദിവസം മുതല്‍ വ്രതം തുടങ്ങണം. മല്‍സ്യം, മാംസം, മദ്യം ഉള്‍പ്പെടെ ഉള്ള ലഹരി എന്നിവ ഉപേക്ഷിക്കണം. ബ്രഹ്മചര്യം പാലിക്കണം. പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിച്ചു ഉപവാസം ചെയ്യുന്നതാണ് നല്ലത്. അതിനു സാധ്യമല്ലെങ്കില്‍ ലഘുവായ ഭക്ഷണം കഴിക്കാം. ആയില്യം കഴിഞ്ഞു പിറ്റേ ദിവസം ശിവക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന തീര്‍ഥം കുടിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. വൃതം എടുക്കുന്ന ദിവസങ്ങളില്‍ ‘ഓം നമ ശിവായ’ എന്ന മന്ത്രം ജപിക്കണം. നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുക. നാഗപ്രതിഷ്ഠയ്‌ക്കു ചുറ്റും 5 പ്രാവശ്യം പ്രദക്ഷിണം ചെയ്യുക. രാവിലെ സൂര്യോദയത്തിനു ശേഷവും വൈകിട്ട് സൂര്യാസ്തമയത്തിന് മുമ്പുമാണ് പ്രദക്ഷിണം ചെയ്യേണ്ടത്.

നാഗരാജ പൂജ

നാഗപ്രീതിക്കായി ചെയ്യുന്ന ഒന്നാണ് നാഗരാജ പൂജ. ഇത് ഒരു കര്‍മ്മിയെ കൊണ്ടാണ് ചെയ്യിക്കേണ്ടത്. ഇതിനായി പ്രത്യേക പത്മം തയ്യാറാക്കുക അതിലേക്ക് നാഗരാജാവിനെ ആവാഹിച്ചു പൂജിക്കണം. 108 പ്രാവശ്യം മൂലമന്ത്രം കൊണ്ട് അര്‍ച്ചന നടത്തണം. ഇത് നാഗപ്രീതിക്കും ഐശ്വര്യത്തിനും വളരെ നല്ലതാണ്. നാഗശാപം മാറാനും രോഗങ്ങള്‍ മാറാനും നല്ലതാണ്.

സര്‍പ്പബലി

സര്‍പ്പസംബന്ധമായ ശാപദോഷങ്ങള്‍ അകറ്റാന്‍ ഉള്ള പരിഹാര മാര്‍ഗമാണ് സര്‍പ്പബലി. കാവ് അശുദ്ധിയാക്കുക, നശിപ്പിക്കുക  തുടങ്ങിയവയ്‌ക്കും മുന്‍ജന്മത്തിലെ നാഗദോഷങ്ങള്‍ക്കും ഉത്തമപരിഹാരമാണ്. ഒരു കര്‍മ്മിയാണ് ചെയ്യേണ്ടത്. ഒരു പത്മം തയ്യാറാക്കുക. അതിലേക്കു നാഗങ്ങളെയും ശിവനെയും അവാഹിക്കുക. ശിവന് നിവേദ്യം നല്‍കിയ ശേഷം കളങ്ങളില്‍ വിശേഷ മന്ത്രം ജപിച്ചു ഹവിസ് ഉരുളയായി ബലി തൂകണം. പൂജ പൂര്‍ത്തിയായാല്‍ ദീപാരാധന നടത്തണം.

നാഗബാല മന്ത്രം
ബുദ്ധിശക്തി, ഓര്‍മശക്തി, വിദ്യാവിജയം, രോഗശാന്തി എന്നിവയ്‌ക്കായി കുട്ടികള്‍ നാഗബാല മന്ത്രം ജപിക്കുന്നത് ഗുണകരമാണ്.

നാഗക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍
രോ

ഗശാന്തിക്കു പാല്‍ അഭിഷേകവും എന്നാ അഭിഷേകവും ചെയ്യുക, സുഖ സമൃദ്ധിക്കു കരിക്കഭിഷേക, വിവാഹലബ്ധിക്കു പനിനീരഭിഷേകം ചെയ്യുക, സന്താന സൗഭാഗ്യത്തിന് നൂറും പാലും സര്‍പ്പബലിയും നടത്തുക, ദാമ്പത്യ ഭദ്രതയ്‌ക്കായി പൂക്കുല മാല ഇവ ചര്‍ത്തുക, ശത്രു ദോഷം മാറാന്‍ ഉണ്ണിയപ്പം നിവേദിക്കുക, വിദ്യ വിജയത്തിനായി ത്രിമധുരം നിവേദിക്കുക.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies