ജെറ്റ് എയർവെയ്‌സ് വീണ്ടും പറക്കും: റിസൊല്യൂഷൻ പദ്ധതിക്ക് കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജെറ്റ് എയർവെയ്‌സ് വീണ്ടും പറക്കും: റിസൊല്യൂഷൻ പദ്ധതിക്ക് കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2021, 11:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2019 ൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവെയ്‌സ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ റിസൊല്യൂഷൻ പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അംഗീകാരം നൽകി. ഇതോടെ സർവ്വീസുകൾ പുനരാരംഭിക്കാനുളള അനുബന്ധ ഒരുക്കങ്ങൾ തുടങ്ങിയതായി മാനേജ്‌മെന്റ് അറിയിച്ചു.

യുകെയുടെ കാൾറോക്ക് ക്യാപ്പിറ്റലും യുഎഇയിലെ വ്യവസായ പ്രമുഖനായ മുരാരി ലാൽ ജലാനും ചേർന്നുളള ജലാൻ കാൾറോക്ക് കൺസോർഷ്യം സമർപ്പിച്ച റിസൊല്യൂഷൻ പദ്ധതിയാണ് ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ച് അംഗീകരിച്ചത്. വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടന്നാൽ ഇക്കൊല്ലം അവസാനത്തോടെ ജെറ്റ് എയർവെയ്‌സ് ആകാശത്ത് വീണ്ടും ഇടംപിടിക്കുമെന്ന് റിസൊല്യൂഷൻ കാര്യങ്ങളുടെ ചുമതല നോക്കിയ ആഷിഷ് ചൗചാരിയ പറഞ്ഞു. 2020 ഒക്ടോബറിൽ എയർലൈൻ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ് റിസൊല്യൂഷൻ അംഗീകരിച്ചിരുന്നു. കടക്കാർക്ക് തിരിച്ചു നൽകാനായി 600 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് കമ്പനിയുടെ 90 ശതമാനം ഓഹരികൾ കൺസോർഷ്യം സ്വന്തമാക്കിയത്.

2019 ൽ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ 9000 ജീവനക്കാരായിരുന്നു ജെറ്റ് എയർവെയ്‌സിന് ഉണ്ടായിരുന്നത്. നിലവിൽ ഇവരുടെ എണ്ണം മൂവായിരത്തിലധികം വരും. നിലവിൽ റിസൊല്യൂഷൻ പദ്ധതി നടപ്പിലാക്കാൻ കൺസോർഷ്യത്തിന് 90 ദിവസമാണ് ലഭിക്കുക. വൈകിയാൽ സമയം നീട്ടി നൽകാൻ ട്രിബ്യൂണലിനെ സമീപിക്കാം. ഇന്ത്യയുടെ പാപ്പർ ചട്ടം അനുസരിച്ച് പുന:പ്രവർത്തനത്തിന് അനുമതി ലഭിക്കുന്ന ആദ്യ എയർലൈൻ കമ്പനിയാണ് ജെറ്റ് എയർവെയ്‌സ്.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies