അത്യാധുനികം ഈ യാത്രാനുഭവം: വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടിയാത്ര ഒരുക്കി കർണ്ണാടകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്യാധുനികം ഈ യാത്രാനുഭവം: വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടിയാത്ര ഒരുക്കി കർണ്ണാടകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 08:24 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: തീവണ്ടി യാത്രയിൽ അത്യാധുനിക യാത്രാനുഭവം ഒരുക്കി കർണ്ണാടക. പരിസരം മുഴുവൻ കാണാവുന്ന വിസ്റ്റാഡോം കോച്ചുകളാണ് ദക്ഷിണ റെയിൽവേ തയ്യാറാക്കിയത്. ദക്ഷിണ ഭാരതത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടിയാണ് ബംഗളൂരു- മംഗലാപുരം പാതയിൽ ഓടിത്തുടങ്ങിയത്.

പശ്ചിമ ഘട്ട സഹ്യമലനിരകളിലെ വനപ്രദേശത്തിലൂടേയും തുരങ്കങ്ങളിലൂടേയുമാണ് പ്രകൃതിരമണീയമായ യാത്രാനുഭവം വിസ്റ്റാഡോം സാധ്യമാക്കുന്നത്. സാക്‌ലേശ്പൂർ മുതൽ മംഗലാപുരം വരെയാണ് വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടി സേവനം നടത്തുന്നത്. മൺസൂൺ മഴ വശങ്ങളിലേയും മുകളിലേയും കണ്ണാടി പ്രതലങ്ങളിൽ വീഴുന്നതും കണ്ട് യാത്രചെയ്യാമെന്നതും കോച്ചുകളുടെ പ്രത്യേകതയാണ്.

ഒരു തീവണ്ടിയിലെ രണ്ടു കോച്ചുകളാണ് വിസ്റ്റാഡോം സംവിധാനത്തിൽ അത്യാധുനി കമാക്കിയത്. ഒരു കോച്ചിൽ 44 സീറ്റുകളാണുള്ളത്. എല്ലാ സീറ്റുകളും മൂന്നു വശത്തേക്ക് തിരിച്ചിടാമെന്നതിനാൽ എല്ലാ വശത്തേയും കാഴ്ചകൾ കാണാനാകും. ചെന്നൈയിലെ ചിത്തരഞ്ജൻ കോച്ച് ഫാക്ടറിയിലാണ് വിസ്റ്റാ ബോഗികൾ നിർ്മ്മിച്ചത്.

Tags: bangaluru
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies