സ്‌കൂൾ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാറിൽ വീണ വിദ്യാർത്ഥിനി മരിച്ചു
ബെംഗളൂരു: സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലെ കൽബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ചിന്നംഗേര സർക്കാർ പ്രൈമറി സ്‌കൂളിലെ ...