ഒളിമ്പിക്‌സിന് ഇനി മൂന്ന് നാൾ; ആവേശം നിറയ്ക്കാന്‍ പുതിയ ഇനങ്ങൾ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഒളിമ്പിക്‌സിന് ഇനി മൂന്ന് നാൾ; ആവേശം നിറയ്‌ക്കാന്‍ പുതിയ ഇനങ്ങൾ

Janam Web Desk by Janam Web Desk
Jul 20, 2021, 04:42 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ഒളിമ്പിക്‌സ് കായികവേദികളിൽ ഇത്തവണ വ്യത്യസ്തമാകുന്നത് ഒരു ഡസനിലേറെ പുതിയ ഇനങ്ങളാകും. ആഗോളതലത്തിൽ ജനപ്രീയമായ വ്യക്തിഗതവും ടീം ഇനങ്ങളും ഇത്തവണ ഒളിമ്പിക്‌സിന്റെ ഭാഗമാവുകയാണ്. തനി പുതിയ ഇനങ്ങളായി പത്തിലേറെ മത്സരങ്ങൾ കാണാൻ ഇത്തവണ സാധിക്കും. നീന്തലിലും ബോക്‌സിംഗിലുമടക്കം പുതിയ വിഭാഗങ്ങളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്‌സഡ് ഡബിൾസ് വിഭാഗത്തിലെ ചില കായിക ഇനങ്ങളും ഇത്തവണ ആവേശമാകും.

കരാട്ടെ, സ്‌കേറ്റ്‌ബോർഡ്, ക്ലൈംബിംഗ്, സർഫിംഗ് എന്നിവയാണ് ഏറ്റവും പുതിയ വ്യക്തിഗത ഇനങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളെക്കൂടാതെ ബേസ്‌ബോളും സോഫ്റ്റ് ബോളും മത്സര രംഗത്തുണ്ട്. പുതിയ മിക്‌സഡ് ഇനങ്ങളാണ് ഇവയിൽ കൂട്ടിച്ചേർത്തിട്ടുള്ളത്. അമ്പെയ്ത്, അത്‌ലറ്റിക്‌സ്, ജൂഡോ, ഷൂട്ടിംഗ്, നീന്തൽ, ടേബിൾ ടെന്നീസ്, ട്രയാത്തലൺ എന്നിവയിലാണ് പുരുഷ വനിതാ താരങ്ങളുടെ സംഘം മത്സരിക്കേണ്ടത്. ഇത് ഇത്തവണത്തെ കൂട്ടിചേർക്കലുകളാണ്.

ഇതുകൂടാതെ പുതിയ മത്സരവിഭാഗം ഉൾപ്പെടുത്തിയ ഇനങ്ങളുമുണ്ട്. ബോക്‌സിംഗിൽ വനിതാ വിഭാഗത്തിൽ ഫെതർവെയിറ്റും വെൽറ്റർ വെയിറ്റും ഇനങ്ങളാണ്. കാനോയിംഗിൽ  വനിതകളുടെ സി-1, കാനോയി സ്പ്രിന്റിൽ വനിതാ സി1-200 മീറ്റർ, സി 2-500മീറ്റർ എന്നിവയും ഉൾപ്പെടുത്തി. സൈക്ലിംഗിൽ വനിതകളുടെ ഫ്രീസ്റ്റൈൽ, റോവിംഗിൽ വനിതകളുടെ കോക്‌സ് ഫോർ, നീന്തലിൽ പുരുഷവിഭാഗം 800 മീറ്റർ ഫ്രീസ്റ്റൈൽ, വനിതകളുടെ 1500 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: olympics
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

Latest News

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies