olympics - Janam TV

Tag: olympics

മലയാളികൾക്ക് അഭിമാനം; പയ്യോളി എക്‌സ്പ്രസിന് ലഭിച്ച നേട്ടം കായിക ഭാരതത്തിന് പുത്തൻ ഉണർവാകും; പി.ടി ഉഷയെ അഭിനന്ദിച്ച് കെ.സുരേന്ദ്രൻ

മലയാളികൾക്ക് അഭിമാനം; പയ്യോളി എക്‌സ്പ്രസിന് ലഭിച്ച നേട്ടം കായിക ഭാരതത്തിന് പുത്തൻ ഉണർവാകും; പി.ടി ഉഷയെ അഭിനന്ദിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി.ടി ഉഷ എംപിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമതല ...

മലയാളി ബോക്‌സർ താരങ്ങൾ കുറവ്; അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയർന്നുവരുന്നില്ലെന്ന് മേരി കോം; കഴിവുറ്റ മലയാളികൾക്ക് സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് താരം

മലയാളി ബോക്‌സർ താരങ്ങൾ കുറവ്; അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയർന്നുവരുന്നില്ലെന്ന് മേരി കോം; കഴിവുറ്റ മലയാളികൾക്ക് സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് താരം

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മികച്ച ബോക്‌സർമാർക്ക് തന്റെ അക്കാദമിയിൽ സൗജന്യ പരിശീലനം ലഭ്യമാക്കുമെന്ന് ബോക്‌സിംഗ് താരം മേരി കോം. കേരള ഒളിമ്പിക്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ...

മലയാളികൾക്ക് ഈസ്റ്റർ ആശംസകളുമായി പിണറായി വിജയൻ

കേരളത്തിൽ നിന്നുള്ള ഒളിമ്പിക്‌സ് മെഡലുകളുടെ എണ്ണം കൂട്ടണം; മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ഒളിമ്പിക്‌സ് മെഡലുകളുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ജി വി രാജ പുരസ്‌കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

രാജ്യത്തിന്റെ സുവർണ്ണതാരങ്ങൾക്ക് മഹീന്ദ്രയുടെ പ്രത്യേക വാഹനം സമ്മാനം

രാജ്യത്തിന്റെ സുവർണ്ണതാരങ്ങൾക്ക് മഹീന്ദ്രയുടെ പ്രത്യേക വാഹനം സമ്മാനം

മുംബൈ: അടുത്തിടെ നടന്ന ടോക്കിയോ 2020 ഒളിമ്പിക്‌സിലും, പാരാലിമ്പിക്‌സിലും ഇന്ത്യയുടെ മൂന്ന് സ്വർണ്ണ മെഡൽ ജേതാക്കൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത എക്‌സ്‌യൂവി700 എസ്‌യുവികൾ ലഭിക്കും. ആനന്ദ് മഹീന്ദ്രയാണ് ...

എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ചികിത്സാധനസമാഹരണത്തിന് വെള്ളിമെഡൽ ലേലം ചെയ്ത് ഒളിമ്പിക്‌സ് ജേതാവ്

എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ചികിത്സാധനസമാഹരണത്തിന് വെള്ളിമെഡൽ ലേലം ചെയ്ത് ഒളിമ്പിക്‌സ് ജേതാവ്

വാർസോ;എട്ടുമാസം പ്രായമായ കുഞ്ഞിന്റെ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് ചികിത്സാധനസമാഹരണം നടത്താൻ ഒളിമ്പിക്‌സ്് ജേതാവ് വെള്ളിമെഡൽ ലേലം ചെയ്തു. പോളിഷുകാരിയായ ജാവലിൻ ത്രോ താരം മരിയ ആൻഡ്രജിക് ആണ് ...

ഒളിംപിക് മെഡൽ നഷ്ടമായവർക്ക് ടാറ്റാ ആൾട്രോസ് സമ്മാനം

ഒളിംപിക് മെഡൽ നഷ്ടമായവർക്ക് ടാറ്റാ ആൾട്രോസ് സമ്മാനം

മുംബൈ: മത്സരം എന്നാൽ വിജയിക്കുന്നവർക്ക് മാത്രമുള്ളതല്ല മറിച്ച് മികച്ച പ്രകടം കാഴ്ചവെക്കുന്നവരും താരങ്ങളാണ്. ടോക്യോ ഒളിംപിക്‌സിൽ വെങ്കല മെഡലിനരികെ എത്തിയിട്ടും മെഡൽ നഷ്ടമായവർക്ക് സമ്മാനമായി ആൾട്രോസ് നൽകുമെന്ന് ...

നീരജ് ചോപ്രയ്‌ക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ: സർക്കാർ ജോലിയും നൽകും

ടോക്കിയോയിൽ ഇന്ത്യ നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മെഡൽവേട്ട

ന്യൂഡൽഹി : അവസാന റൗണ്ടിലെ രണ്ടാമത്തെ അവസരത്തിൽ നീരജ് ചോപ്രയുടെ കൈകളിൽ നിന്നും കുതിച്ച ജാവലിൻ പുതിയ ചരിത്രം രചിക്കുകയായിരുന്നു. കേവലം ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേട്ടത്തിനപ്പുറം ...

നീരജ് ചോപ്രയെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

നീരജ് ചോപ്രയെ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ ചരിത്രം തിരുത്തി ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണമെഡൽ നേടിത്തന്ന ജാവലിൻ താരം നീരജ് ചോപ്രയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം ...

ഒളിമ്പിക്‌സ് വേദിയിൽ മത്സരം നിർത്തിവെച്ച് ആദരം; പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി ആരാധിക്കുന്ന താരം

ഒളിമ്പിക്‌സ് വേദിയിൽ മത്സരം നിർത്തിവെച്ച് ആദരം; പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി ആരാധിക്കുന്ന താരം

ടോക്കിയോ: ഒളിമ്പിക്‌സ് ബാസ്‌ക്കറ്റ്‌ബോൾ വേദി മത്സരം നിർത്തിവെച്ച് ആദരം. അർജ്ജന്റീനയുടെ ലോകോത്തര ബാസ്‌ക്കറ്റ് ബോൾ താരമായ ലൂയിസ് സ്‌കോളി ക്കാണ് ഒളിമ്പിക്‌സിൽ വിടവാങ്ങൽ ലഭിച്ചത്. എതിർ ടീമായ ...

ഇടിക്കൂട്ടിൽ പ്രതീക്ഷയോടെ ഇന്ത്യ; ലോവ്‌ലിന ബോർഗോഹൈൻ ക്വാർട്ടറിൽ

ഇടിക്കൂട്ടിൽ പ്രതീക്ഷയോടെ ഇന്ത്യ; ലോവ്‌ലിന ബോർഗോഹൈൻ ക്വാർട്ടറിൽ

ടോക്കിയോ: ഇന്ത്യക്ക് മെഡൽ പ്രതീക്ഷ ഉണർത്തി ബോക്‌സിംഗിൽ മുന്നേറ്റം. വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്‌ലിന ബോർഗോഹൈനാണ് ക്വാർട്ടറിൽ കടന്നത്. സെമിയി ലേക്ക് കടന്നാൽ കുറഞ്ഞത് വെങ്കം ...

നീയാണ് ഏറ്റവും മികച്ച താരം; ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം: ഭവാനിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; ബഹുമതിയെന്ന് താരം

നീയാണ് ഏറ്റവും മികച്ച താരം; ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗം: ഭവാനിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; ബഹുമതിയെന്ന് താരം

ടോക്കിയോ: ഫെൻസിംഗിൽ മികച്ച പോരാട്ടം നടത്തിയ ഭവാനി ദേവി തനിക്കൊപ്പം നിന്ന പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. രണ്ടാം റൗണ്ടിലാണ് ഭവാനി തോൽവി സമ്മതിച്ചത്. എന്നാൽ തന്റെ പോരാട്ടം ...

ഒളിമ്പിക്‌സിൽ പ്രായത്തെ തോൽപ്പിച്ച് നേട്ടം; കുവൈറ്റിനായി വെങ്കലം നേടിയത് 57 വയസ്സുകാരൻ

ഒളിമ്പിക്‌സിൽ പ്രായത്തെ തോൽപ്പിച്ച് നേട്ടം; കുവൈറ്റിനായി വെങ്കലം നേടിയത് 57 വയസ്സുകാരൻ

ടോക്കിയോ: ഒളിമ്പിക്‌സിൽ പ്രായമല്ല പ്രതിഭയെ അളക്കുന്നതെന്ന് തെളിയിച്ച് കുവൈറ്റ് താരം. ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ് പ്രായത്തെ മറികടന്ന മെഡൽ വേട്ട നടന്നത്. കുവൈറ്റി നായി സ്‌കീറ്റ് വിഭാഗത്തിൽ ...

ഒളിമ്പിക്‌സ്: അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി

ഒളിമ്പിക്‌സ്: അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി

ടോക്കിയോ: ഒളിമ്പിക്‌സിലെ വിവിധ കായിക ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. അമ്പെയ്തിലും, ഷൂട്ടിംഗിലും, ടെന്നീസിലും, ബാഡ്മിന്റണിലും ഇന്ത്യൻ താരങ്ങൾക്ക് തോൽവി പിണഞ്ഞു. ഇന്ത്യൻ അമ്പെയ്ത് പുരുഷതാരങ്ങൾ ക്വാർട്ടറിൽ ...

ഒളിമ്പിക്‌സ് : ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ; അമ്പെയ്തിൽ മിക്‌സഡ് ടീം ക്വാർട്ടറിൽ

ഒളിമ്പിക്‌സ് : ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ; അമ്പെയ്തിൽ മിക്‌സഡ് ടീം ക്വാർട്ടറിൽ

ടോക്കിയോ: ഒളിമ്പിക്‌സിൽ ആദ്യ ദിനത്തിൽ ഇന്ത്യ മെഡൽ പ്രതീക്ഷയിൽ. ഷൂട്ടിംഗ് ഇനത്തിലാണ് ഇന്ത്യൻ താരം ഫൈനലിൽ എത്തിയത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സൗരഭ് ...

ടോക്കിയോവിൽ കന്നി സ്വർണ്ണം നേടി ചൈന

ടോക്കിയോവിൽ കന്നി സ്വർണ്ണം നേടി ചൈന

ടോക്കിയോ: ടോക്കിയോവിൽ ആദ്യ സ്വർണ്ണം ചൈനയുടെ പേരിൽ. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് ചൈന മേളയിലെ ആദ്യ സ്വർണ്ണം തങ്ങളുടെ പേരിലാക്കിയത്. യാങ് ക്വാൻ ചാങ്ങാണ് ...

ഒളിമ്പിക്‌സ്: ഇന്ത്യൻ പ്രതീക്ഷ ഉണർത്തി  അമ്പെയ്‌ത്തിൽ ദീപികയ്‌ക്ക് മികച്ച തുടക്കം.

ഒളിമ്പിക്‌സ്: ഇന്ത്യൻ പ്രതീക്ഷ ഉണർത്തി അമ്പെയ്‌ത്തിൽ ദീപികയ്‌ക്ക് മികച്ച തുടക്കം.

ടോക്കിയോ: ഇന്ത്യൻ അമ്പെയ്ത് താരം ദീപിക കുമാരിക്ക് പ്രതീക്ഷ നൽകുന്ന തുടക്കം. അമ്പെയ്ത്തിൽ റാങ്കിംഗ് റൗണ്ടിന്റെ ആദ്യ ഘട്ടത്തിൽ ദീപിക 9-ാം സ്ഥാനത്തെത്തി. 663 പോയിന്റുമായിട്ടാണ് ഇന്ത്യൻ ...

ഒളിമ്പിക്‌സ് 2021: ജോക്കോവിച്ചിനെ കണ്ട ആവശത്തിൽ സായ് പ്രണീത്

ഒളിമ്പിക്‌സ് 2021: ജോക്കോവിച്ചിനെ കണ്ട ആവശത്തിൽ സായ് പ്രണീത്

ടോക്കിയോ: ലോക കായികരംഗത്തെ അതികായന്മാരെ പലരേയും നേരിൽ കാണുന്നതിന്റെ ആവേശത്തിലാണ് ഒളിമ്പിക്‌സ് ഗ്രാമത്തിലെ യുവതാരങ്ങൾ. ഇന്ത്യൻ ബാഡ്മിന്റൺ പുരുഷതാരം സായ് പ്രണീതും അത്തരം ഒരു സംഭവമാണ് തന്റെ ...

ഒളിമ്പിക്‌സിന് ഇനി മൂന്ന് നാൾ; ആവേശം നിറയ്‌ക്കാന്‍ പുതിയ ഇനങ്ങൾ

ഒളിമ്പിക്‌സിന് ഇനി മൂന്ന് നാൾ; ആവേശം നിറയ്‌ക്കാന്‍ പുതിയ ഇനങ്ങൾ

ടോക്കിയോ: ഒളിമ്പിക്‌സ് കായികവേദികളിൽ ഇത്തവണ വ്യത്യസ്തമാകുന്നത് ഒരു ഡസനിലേറെ പുതിയ ഇനങ്ങളാകും. ആഗോളതലത്തിൽ ജനപ്രീയമായ വ്യക്തിഗതവും ടീം ഇനങ്ങളും ഇത്തവണ ഒളിമ്പിക്‌സിന്റെ ഭാഗമാവുകയാണ്. തനി പുതിയ ഇനങ്ങളായി ...

ഇന്ത്യൻ ടെന്നീസ് കരുത്ത് സാനിയാ മിർസയും അങ്കിത റെയ്‌നയും ടോക്കിയോവിലേക്ക് പുറപ്പെട്ടു

ഇന്ത്യൻ ടെന്നീസ് കരുത്ത് സാനിയാ മിർസയും അങ്കിത റെയ്‌നയും ടോക്കിയോവിലേക്ക് പുറപ്പെട്ടു

ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസിന്റെ വനിതാ മുഖങ്ങളായ സാനിയാ മിർസയും അങ്കിതാ റെയ്‌നയും ടോക്കിയോവിലേക്ക് പുറപ്പെട്ടു. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും യാത്രയായത്. വനിതാ ഡബിൾസിൽ ഇരുവരും ഇന്ത്യയെ ...

കായികതാരങ്ങളുടെ കയ്യൊപ്പുമായി സ്മാരകം ഒരുക്കുന്നു; ടോക്കിയോ ഒളിമ്പിക്‌സ് എക്കാലത്തേയും ഓർമ്മയാകട്ടെയെന്ന് തോമസ് ബാഷ്

കായികതാരങ്ങളുടെ കയ്യൊപ്പുമായി സ്മാരകം ഒരുക്കുന്നു; ടോക്കിയോ ഒളിമ്പിക്‌സ് എക്കാലത്തേയും ഓർമ്മയാകട്ടെയെന്ന് തോമസ് ബാഷ്

ടോക്കിയോ: ഒളിമ്പിക്‌സിന്റെ സ്മാരകം കയ്യൊപ്പുകളാൽ തയ്യാറാക്കാൻ ഒളിമ്പിക്‌സ് കമ്മറ്റി. ചരിത്രത്തിൽ ആദ്യമായി കാണികളെ അനുവദിക്കാതെ നടക്കാൻ പോകുന്ന ഒളിമ്പിക്‌സ് അവിസ്മരണീയമാക്കാനാണ് എല്ലാ കായിക താരങ്ങളുടേയും ഒപ്പുകൾ ശേഖരിക്കുന്നത്. ...

ട്രാക്കിൽ മലയാളി പെൺകരുത്തില്ലാതെ ഇന്ത്യ; നാലു പതിറ്റാണ്ടിനിടയിലെ ആദ്യ ഒളിമ്പിക്‌സിന് ഇന്ത്യൻ നിര

ട്രാക്കിൽ മലയാളി പെൺകരുത്തില്ലാതെ ഇന്ത്യ; നാലു പതിറ്റാണ്ടിനിടയിലെ ആദ്യ ഒളിമ്പിക്‌സിന് ഇന്ത്യൻ നിര

ന്യൂഡൽഹി: ഒളിമ്പിക്‌സിൽ നാല് പതിറ്റാണ്ടിനിടെ ട്രാക് ആന്റ് ഫീൽഡ് ഇനത്തിൽ ഒരു മലയാളി വനിത പോലുമില്ലാതെ ഇന്ത്യ ഒളിമ്പിക്‌സിൽ. ഈ മാസം ജപ്പാനിലെ ടോക്കിയോ വിൽ അരങ്ങേറുന്ന ...

ടോക്കിയോ ഒളിമ്പിക്‌സ് പടിവാതിൽക്കൽ; ദീപശിഖ ജപ്പാന്റെ ആതിഥേയ നഗരത്തിലെത്തി

ടോക്കിയോ ഒളിമ്പിക്‌സ് പടിവാതിൽക്കൽ; ദീപശിഖ ജപ്പാന്റെ ആതിഥേയ നഗരത്തിലെത്തി

ടോക്കിയോ: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിന് ഇനി 14 ദിവസം മാത്രം. ഒളിമ്പിക്‌സ് വേദിയിൽ ജ്വലിപ്പിക്കാനുള്ള ദീപം ആതിഥേയ നഗരമായ ടോക്കിയോവിലെത്തി. ജപ്പാനിലെ വിവിധ പ്രവിശ്യകളിലെ നഗരാതിർത്തികളിലൂടെ ...

ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ 10,000 കാണികളെ വീതം പ്രവേശിപ്പിക്കും; പ്രൗഢിയോടെ ഒളിമ്പിക്‌സ് ഗ്രാമം

ടോക്കിയോ ഒളിമ്പിക്‌സ് വേദികളിൽ 10,000 കാണികളെ വീതം പ്രവേശിപ്പിക്കും; പ്രൗഢിയോടെ ഒളിമ്പിക്‌സ് ഗ്രാമം

ടോക്കിയോ: ഒളിമ്പിക്സിൽ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ച് ഒളിമ്പിക്സ് കമ്മിറ്റി. കൊറോണ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ടെങ്കിലും എല്ലാ സ്‌റ്റേഡിയങ്ങളിലേക്കും പതിനായിരം കാണികളെ വീതമാണ് പ്രവേശിപ്പിക്കുക. ഒളിമ്പിക്‌സിനെത്തുന്നവർ രണ്ടു വാക്‌സിനും എടുത്തിട്ടുണ്ടോ ...

കായിക കിറ്റ് സ്‌പോൺസർഷിപ്പ് : ചൈനാ കമ്പനിയെ മാറ്റി ഇന്ത്യ; താരങ്ങൾ വിവാദത്തിലാകേണ്ടന്ന് അസോസിയേഷൻ

കായിക കിറ്റ് സ്‌പോൺസർഷിപ്പ് : ചൈനാ കമ്പനിയെ മാറ്റി ഇന്ത്യ; താരങ്ങൾ വിവാദത്തിലാകേണ്ടന്ന് അസോസിയേഷൻ

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് താരങ്ങളുടെ കിറ്റ് സ്‌പോൺസർഷിപ്പിൽ നിന്നും ചൈനീസ് കമ്പനിയെ ഒഴിവാക്കി. ചൈനയുടെ ലീ നിംഗ് എന്ന കമ്പനിയാണ് ഇന്ത്യൻ അത്‌ലറ്റുകളുടെ ജഴ്‌സിയടക്കം സ്‌പോൺസർ ചെയ്യാൻ ...

Page 1 of 2 1 2