പി.ആർ ചാനലുകൾ വിളിച്ചാൽ അത് ക്യാപ്റ്റനാവാനുള്ള യോഗ്യതയല്ല; കേരളത്തിൽ നിന്ന് ഒരു പെൺകുട്ടിയ്ക്ക് പോലും ഒളിമ്പിക്‌സ് യോഗ്യത ലഭിക്കാത്തതിനുള്ള ഉത്തരം ശ്രീജേഷിനോടുള്ള സർക്കാർ മനോഭാവത്തിലുണ്ട്; വി മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.ആർ ചാനലുകൾ വിളിച്ചാൽ അത് ക്യാപ്റ്റനാവാനുള്ള യോഗ്യതയല്ല; കേരളത്തിൽ നിന്ന് ഒരു പെൺകുട്ടിയ്‌ക്ക് പോലും ഒളിമ്പിക്‌സ് യോഗ്യത ലഭിക്കാത്തതിനുള്ള ഉത്തരം ശ്രീജേഷിനോടുള്ള സർക്കാർ മനോഭാവത്തിലുണ്ട്; വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 07:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനോടുള്ള അവഗണനയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരളത്തിൽ നിന്നും ഒരു പെൺകുട്ടിയ്‌ക്ക് പോലും ഇപ്രാവശ്യത്തെ  ഒളിമ്പിക്‌സിൽ  യോഗ്യത നേടാനായില്ല എന്നതിനുത്തരം ശ്രീജേഷിനോട് സർക്കാർ കാണിക്കുന്ന മനോഭാവത്തിലുണ്ട്. ക്യാപ്റ്റൻ എന്ന് പി.ആർ ചാനലുകൾ വിളിച്ചാൽ അത് ക്യാപ്റ്റനാവാനുള്ള യോഗ്യതയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീജേഷ് കേരളത്തിൽ എത്തിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പയ്യോളി എക്‌സ്പ്രസിന്റെ നാട്ടിൽ നിന്ന് ഒറ്റ പെൺകുട്ടിക്കു പോലും ഒളിംപിക് യോഗ്യത നേടാൻ കഴിയാഞ്ഞതെന്തെന്ന ചോദ്യത്തിന്റെ ഉത്തരം പി.ആർ ശ്രീജേഷിനോടുള്ള കേരള സർക്കാരിന്റെ സമീപനത്തിലുണ്ട്. ശ്രീജേഷ് തന്നെ പറഞ്ഞതുപോലെ നാലുവർഷത്തിലൊരിക്കൽ മാത്രമാണ് ഒരു ഒളിംപ്യൻ സൃഷ്ടിക്കപ്പെടുന്നത്. അതിന് പിന്നിൽ സമാനതകളില്ലാത്ത കഠിനാധ്വാനവും അർപ്പണമനോഭാവവവും രാജ്യത്തോടുള്ള കൂറുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിംപിക് വേദിയിൽ ഒരു മെഡൽ എന്നത് ലോകത്തെ മികച്ച താരങ്ങൾക്കും പോലും പലപ്പോഴും അപ്രാപ്യമായ ഒന്നാണ്.കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന് ലോകോത്തര താരങ്ങളോട് മത്സരിച്ച് വിജയിക്കുക എന്നത് നിസ്സാരമല്ലെന്ന് തിരിച്ചറിയണമെങ്കിൽ വിവേകമുണ്ടാവണം.പിച്ചവയ്‌ക്കുമ്പോൾ മുതൽ കുട്ടികളെ കായികതാരമാക്കാൻ പരിശീലിപ്പിക്കുന്ന രാജ്യങ്ങളുടെ രീതികൾ അറിയണം.അത് അറിയുന്നതുകൊണ്ടാണ് ഓരോ ദിവസവും ടോക്യോയിൽ വിളിച്ച് താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തിയത്.
ഒരു മത്സരത്തിൽ തോറ്റപ്പോഴും പ്രധാനമന്ത്രി ഫോണിൽ വിളിച്ചെന്നും അത് വലിയ പ്രചോദനമായെന്നും ശ്രീജേഷ് തന്നെ പറയുന്നു. വിജയത്തിലും പരാജയത്തിലും കളിക്കാരെ നെഞ്ചോടു ചേർക്കുന്നവനാണ് യഥാർഥ ക്യാപ്റ്റനെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

Tags: v.muraleedharanp.r. sreejesh
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies