രാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാകാൻ രാംനാഥ് കോവിന്ദ് ; 29 ന് അയോദ്ധ്യയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതിയാകാൻ രാംനാഥ് കോവിന്ദ് ; 29 ന് അയോദ്ധ്യയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 11:29 am IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതിയാകാൻ രാംനാഥ് കോവിന്ദ്. പ്രാർത്ഥനക്കായി രാമജന്മഭൂമിയിലെ ക്ഷേത്രത്തിൽ മാസം 29 നാണ് രാഷ്‌ട്രപതി എത്തുന്നത്.

പ്രത്യേക തീവണ്ടിയിലാണ് കുടുംബസമേതം എത്തിച്ചേരുക എന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്. ഡൽഹിയിൽ നിന്നും ലഖ്‌നൗവിലെ ചാർബാഗ് സ്‌റ്റേഷനിൽ എത്തുന്ന തീവണ്ടി രണ്ട് മണിക്കൂർ 20 മിനിറ്റിനുള്ളിൽ അയോദ്ധ്യയിൽ എത്തിച്ചേരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

രാജ്യത്തെ പ്രഥമ പ്രഥമപൗരനെ സ്വീകരിക്കാൻ ഉത്തർപ്രദേശിലെ ക്ഷേത്ര നഗരിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാഷ്‌ട്രപതി എത്തിച്ചേരുന്ന അയോദ്ധ്യ റെയിൽവേ സ്‌റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ ഇന്ത്യൻ റെയിൽവേ വടക്കൻ മേഖല ജനറൽ മാനേജർ ജി. അഷുതോഷ് സ്ഥലത്ത് പരിശോധന നടത്തി.

സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് യാത്രക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ധേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ പൊതുനോട്ടീസായി പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽ മാർഗം ഉത്തർപ്രദേശിലേക്കുളള പ്രസിഡന്റിന്റെ രണ്ടാമത്തെ യാത്രയാണിത്. കഴിഞ്ഞ ജൂൺ 25 ന് ജന്മനാടായ കാൺപൂരിലേക്ക് രാംനാഥ് കോവിന്ദ് ട്രെയിനിലാണ് എത്തിയത്.

Tags: indian railwayayodhya-ramlellaramnath kovindayodhya sri rama templepresident ram nath kovind
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies