സൗദിയിലെ ആദ്യ വനിതാ സൈനിക ബാച്ച് പരിശീലന ബിരുദം നേടി പുറത്തിറങ്ങി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Saudi Arabia

സൗദിയിലെ ആദ്യ വനിതാ സൈനിക ബാച്ച് പരിശീലന ബിരുദം നേടി പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2021, 01:34 pm IST
Facebook
Twitter
WhatsAppTelegram

സൗദി: സൗദിയിലെ ആദ്യബാച്ച് വനിതാ സൈനികർ പരിശീലന ബിരുദം നേടി.വനിത സായുധ സേന കേഡർപരിശീലന കേന്ദ്രത്തിൽ നിന്നാണ് ബിരുദം നേടിയത്.14 ആഴ്ച നീണ്ടു നിന്ന അടിസ്ഥാന പരിശീലനമാണ് ഇവർ പൂർത്തിയാക്കിയത്.കഴിഞ്ഞ മെയ് 30നാണ് പരിശീലനം ആരംഭിച്ചത്.മികച്ച വിജയം കൈവരിച്ചവർക്ക് പ്രത്യേക സമ്മാനങ്ങളും പ്രഖ്യാപിച്ചു.

രാജ്യത്തെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് സൈനിക മേഖലയിലേക്ക് വനിതകളുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. 21 നും നാൽപതിനും ഇടയിൽ പ്രായമുള്ള വനിതകളുടെ അപേക്ഷകളാണ് സ്വീകരിച്ചത്.

സൗദി അറേബ്യൻ ആർമ്മി, റോയൽ സൗദി എയർ ഡിഫൻസ്, റോയൽ സൗദി നേവി, സ്ട്രാറ്റജിക് മിസൈൽഫോഴ്‌സ്,മെഡിക്കൽ സർവ്വീസ് എന്നീ മേഖലകളിൽ ഇനി വനിതകൾക്ക് ജോലി ചെയ്യാം.

പതിറ്റാണ്ടുകൾ പഴക്കമുള്ള നിരോധനത്തിന് ശേഷം 2018 ൽ സൗദി അറേബ്യ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ ലൈസൻസ് അനുവദിച്ചത് വലിയ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് സൗദി സേനയിലേക്കുള്ള സ്ത്രീകളുടെ ഈ കടന്ന് വരവ്.

Tags: saudiTalented Women
Share
Tweet
SendShare

More News from this section

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

സൗദിക്ക് F35 യുദ്ധവിമാനങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

20 വർഷമായി കോമയിൽ; സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിട പറഞ്ഞു

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

ഈ അധ്യായം കഴിഞ്ഞു, കഥ ഇനിയും തുടരും! സൗദി വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies