ഐ.പി.എല്ലിന്റെ തയ്യാറെടുപ്പ് തുടങ്ങി ക്ലബ്ബുകൾ; ഗണേശോത്സവം ആഘോഷമാക്കിയ മുംബൈ ഇൻഡ്യൻസ് വീഡിയോ വൈറൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എല്ലിന്റെ തയ്യാറെടുപ്പ് തുടങ്ങി ക്ലബ്ബുകൾ; ഗണേശോത്സവം ആഘോഷമാക്കിയ മുംബൈ ഇൻഡ്യൻസ് വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 02:35 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐ.പി.എല്ലിന് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ഗണേശോത്സവം ആഘോഷ മാക്കി ക്രിക്കറ്റ് താരങ്ങളും കുടുംബങ്ങളും. മുംബൈ ഇന്ത്യൻസ് താരങ്ങളും കുടുംബങ്ങളും ചേർന്നുള്ള ഭക്തിനിർഭരമായ ആരതി ചടങ്ങിന്റെ വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ദുബായിലെ ഹോട്ടലിലാണ് ചടങ്ങുകൾ നടന്നത്.

A special gathering in our team room for Ganpati bappa! 🙏#OneFamily #MumbaiIndians #IPL2021 #KhelTakaTak @hardikpandya7 @MXTakaTak MI TV pic.twitter.com/xc7IK9yL0p

— Mumbai Indians (@mipaltan) September 11, 2021

ഹാർദ്ദിക് പാണ്ഡ്യ നൽകുന്ന ആശംസാ സന്ദേശത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അലങ്കരിച്ച പന്തലിലാണ് എല്ലാവരും ചേർന്ന് ഗണേശ ശ്ലോകങ്ങൾ ചൊല്ലി ചടങ്ങിനെ ഭക്തി നിർഭരമാക്കിയത്.

ദമ്പതികളായ താരങ്ങൾ ഒരുമിച്ച് ഗണേശപൂജ ചെയ്തും പരസ്പരം പ്രസാദവിതരണം നടത്തി യാണ് ഗണേശോത്സവം ആഘോഷിച്ചത്. കുട്ടികളുടെ കളിചിരികളും ആഘോഷങ്ങളും ചേർന്നുള്ള വീഡിയോ ഐ.പി.എല്ലിന് മുമ്പ് മുംബൈ ആരാധകർക്കുള്ള വേറിട്ട സമ്മാനമായി.

Tags: ipl-UAEIPL-2020
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies