ബാഴ്‌സ-ബയേൺ മത്സരം ഇന്ന്; എട്ടു ഗോളിന്റെ തോൽവിക്ക് പകരം വീട്ടാൻ മെസിയില്ലാത്ത ബാഴ്‌സ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബാഴ്‌സ-ബയേൺ മത്സരം ഇന്ന്; എട്ടു ഗോളിന്റെ തോൽവിക്ക് പകരം വീട്ടാൻ മെസിയില്ലാത്ത ബാഴ്‌സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2021, 09:01 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം. കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ നാണക്കേടിന് പകരം വീട്ടാൻ ബാഴ്‌സയ്‌ക്കാവുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നു. ബയേൺ മ്യൂണിച്ച് കഴിഞ്ഞ സീസണിൽ എട്ടു ഗോളിനാണ് മെസിയുടെ ബാഴ്‌സയെ തകർത്തുവിട്ടത്.

ഇത്തവണ മെസിയില്ലാത്ത ബാഴ്‌സയാണ് ബയേണിനെ നേരിടാനിറങ്ങുന്നത്. എന്നാൽ അന്ന് ബയേണിനായി രണ്ടു ഗോളടിച്ച ഫിലിപ്പെ കുടിഞ്ഞോ ഇത്തവണ ബാഴ്‌സുടെ ജേഴ്‌സിയിൽ ഇറങ്ങുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. അതേസമയം സെർജിയോ അഗ്യൂറോ, മാർട്ടിൻ ബ്രാത്ത് വെയ്റ്റ്, അൻസു ഫാത്തി, ഒസ്മൻ ഡംബല്ലേ എന്നിവരെല്ലാം പരിക്കിന്റെ പടിയിലാണെന്നത് ബാഴ്‌സക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. കുടിഞ്ഞോയ്‌ക്കൊപ്പം മംഫിസ് ഡിപ്പേയിലാണ് പ്രതീക്ഷയുള്ളത്.

ലെവൻഡോവ്‌സ്‌ക്കി തന്നെ നയിക്കുന്ന ബയേണിന്റെ കുന്തമുനകളായി മുള്ളറും സനേയും ഗോരെസ്‌കയും കിമ്മിച്ചും ടീമിന്റെ കരുത്ത് പതിന്മടങ്ങ് കൂട്ടുകയാണ്. ജൂലിയൻ നാഗെൽസ്മാനാണ് ബയേണിന്റെ പരിശീലകൻ. 13 കളിയിൽ എട്ടിലും ജയിച്ചത് മ്യൂണിച്ചാണ് എന്നതാണ് ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബ്ബിന്റെ മുൻതൂക്കം.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies