ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2026, 02:22 pm IST
FacebookTwitterWhatsAppTelegram

മോണ്ടെറേ: അവസാന നിമിഷം വരെ പോരാട്ടവീര്യം കൈവിടാതിരുന്ന ജപ്പാനെ ഇഞ്ചുറി ടൈമില്‍ കീഴടക്കി ബ്രസീല്‍ ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേക്ക്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അഞ്ചുതവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ 2-1ന്റെ ആവേശവിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ കെയ്ഷു സാനോയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. ഡാനിലോയുടെ പാസ് ഇടയില്‍ തടഞ്ഞെടുത്ത സാനോ, കാസെമിറോയെ മറികടന്ന് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ബ്രസീല്‍ വലയിലെത്തി.

ഗോള്‍ വഴങ്ങിയതിന് ശേഷം ആക്രമണം ശക്തമാക്കിയ ബ്രസീല്‍ രണ്ടാം പകുതിയില്‍ സമനില പിടിച്ചു. 56-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗാല്‍ഹെയ്സിന്റെ ക്രോസില്‍ നിന്ന് കാസെമിറോയുടെ ഹെഡര്‍ ലക്ഷ്യം കണ്ടതോടെ മത്സരം വീണ്ടും ഒപ്പത്തിനൊപ്പമായി. സമനിലയ്‌ക്ക് ശേഷം ഇരുടീമുകളും വിജയഗോളിനായി ആക്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരുടെ മികവും പ്രതിരോധത്തിന്റെ കരുത്തും നിര്‍ണായകമായി. ജപ്പാന്‍ ഗോള്‍കീപ്പര്‍ സുസുക്കി നടത്തിയ മികച്ച സേവുകള്‍ ബ്രസീലിനെ പലതവണ നിരാശപ്പെടുത്തി.

എന്നാല്‍ വിധിയെഴുതിയത് ഇഞ്ചുറി ടൈമായിരുന്നു. രണ്ടാം പകുതിക്ക് അനുവദിച്ച അധികസമയത്തിന്റെ 90+5-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ നേടി ബ്രസീലിനെ പ്രീക്വാര്‍ട്ടറിലേക്ക് നയിച്ചു. പരാജയപ്പെട്ടെങ്കിലും കരുത്തരായ ബ്രസീലിനെ മുഴുവന്‍ സമയവും സമ്മര്‍ദത്തിലാക്കിയ ജപ്പാന്‍ ഏഷ്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ച ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നില്‍ തെളിയിച്ചു. പ്രീക്വാര്‍ട്ടറില്‍ ഐവറി – കോസ്റ്റ്‌നോര്‍വേ മത്സരത്തിലെ വിജയികളെയാണ് ബ്രസീല്‍ നേരിടുക.

Tags: brazilfifa world cuppre quarter
ShareTweetSendShare

More News from this section

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

Latest News

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

സരളയുടെ ചിതാഭസ്മവും ഒരു ബ്രിഫ് കേസും എടുത്ത് കുടുംബത്തിന് കശ്മീർ വിടേണ്ടിവന്നു; യാസിൻ മാലിക്കിന് വെറും രാഷ്‌ട്രീയ തടവുകാരനല്ല, അയാൾ കൊലപാതകിയാണ്, വധശിക്ഷ വേണം; കശ്മീരി പണ്ഡിറ്റ് നേഴ്സിന്റെ കുടുംബം

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ചിലരുടെ പടിയിറക്കം സമൂഹത്തിന് വലിയൊരു ആശ്വാസം; എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്ത്

 യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന; കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies