രാജ്യത്ത് ആദ്യത്തെ സമ്പൂർണ്ണ ഹിന്ദു പഠന കോഴ്‌സ്: സുബ്രഹ്മണ്യ ഭാരതി ചെയറുമായി ബനാറസ് സർവ്വകലാശാല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് ആദ്യത്തെ സമ്പൂർണ്ണ ഹിന്ദു പഠന കോഴ്‌സ്: സുബ്രഹ്മണ്യ ഭാരതി ചെയറുമായി ബനാറസ് സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2021, 08:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ സമ്പൂർണ്ണ ഹിന്ദു പഠന കോഴ്‌സുമായി ബനാറസ് സർവ്വകലാശാല. സ്വാതന്ത്ര്യ സമര സേനാനിയും തമിഴ് കവിയുമായിരുന്ന സുബ്രഹ്മണ്യ ഭാരതിയുടെ പേരിലാണ് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ പഠന വിഭാഗം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുബ്രഹ്മണ്യ ഭാരതി ചെയർ പ്രഖ്യാപിച്ചത്.

സർദാർ വല്ലഭഭായി പട്ടേൽ മുന്നോട്ടുവെച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയമാണ് സുബഹ്മണ്യ ഭാരതിയുടെ രചനകളിൽ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സർവ്വകലാശാലയിലെ കലാ വിഭാഗത്തിനായിരിക്കും സുബ്രഹ്മണ്യ ഭാരതി ചെയറിന്റെ ചുമതല.

സർവ്വകലാശാലയിൽ ഹിന്ദു പഠനത്തിനായി പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സൈന്യത്തിലെ വനിതാ പ്രാതിനിധ്യം, യുദ്ധ തന്ത്രം അവിഷ്‌കരിക്കലും നിർവ്വഹണവും, സൈനിക വിന്യാസം, തുടങ്ങിയ വിഷയങ്ങൾ ഈ കോഴ്‌സിലെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും.

എംഎ ഹിന്ദു സ്റ്റഡീസ് എന്ന പേരിലാണ് കോഴ്‌സ്. ആദ്യ ബാച്ചിൽ 40 വിദ്യർത്ഥികൾക്കാണ് പ്രവേശനം അനുവദിക്കുക. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഹിന്ദു പഠനമായിരിക്കും ഈ കോഴ്‌സ്. വേദിക് രചനകളിലുള്ള പ്രതിരോധപാഠങ്ങൾ വർത്തമാന ഇന്ത്യയിലെ വെല്ലുവിളികളെ നേരിടാൻ എങ്ങനെ സഹായിക്കുമെന്ന അന്വേഷണമാണ് സൈനിക പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സർവകലാശാലാ അധികൃതർ വ്യക്തമാക്കി.

Tags: Banaras
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies