madhyapradesh - Janam TV

Tag: madhyapradesh

വീണ്ടും കേരളാ മോഡൽ; പാലക്കാട് കാട്ടിനകത്ത് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

ടെഡ്ഡി ബിയറിനെ പോലെ കുളിപ്പിക്കാൻ ശ്രമിച്ച് സഹോദരിമാർ; ബക്കറ്റിൽ വീണ് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഭോപാൽ: ടെഡ്ഡി ബിയറിനെ പോലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുളിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെ ബക്കറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നർമദാപുരം ജില്ലയിലാണ് സംഭവം. നാലും ...

മദ്ധ്യപ്രദേശിൽ യൂത്ത് പോർട്ടൽ; ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നറിയിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

മദ്ധ്യപ്രദേശിൽ യൂത്ത് പോർട്ടൽ; ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നറിയിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ : മുഖ്യമന്ത്രി യുവ കൗശൽ കമായ് യോജന ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നറിയിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. യുവാക്കളുടെ സഹകരണത്തോടെ ആത്മനിർഭരമാവുകയാണ് ...

ചീറ്റക്ക് പിന്നാലെ കടുവ; മദ്ധ്യപ്രദേശിലെ വന്യമൃഗ പുനരധിവാസം തുടരുന്നു

ചീറ്റക്ക് പിന്നാലെ കടുവ; മദ്ധ്യപ്രദേശിലെ വന്യമൃഗ പുനരധിവാസം തുടരുന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ മാധവ് നാഷണൽ പാർക്കിലേക്ക് മൂന്നു കടുവകളെ പുനരധിസിപ്പിക്കുന്നു . മാർച്ച് 10-ഓടെ പുതിയ കടുവകൾ ഇവിടെ എത്തുമെന്ന് വനം വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ...

‘നോ തൂ തൂ (തുപ്പരുത്) ക്യാമ്പെയ്ൻ’; മദ്ധ്യപ്രദേശിൽ കോളാമ്പികൾ വിതരണം ചെയ്തു

‘നോ തൂ തൂ (തുപ്പരുത്) ക്യാമ്പെയ്ൻ’; മദ്ധ്യപ്രദേശിൽ കോളാമ്പികൾ വിതരണം ചെയ്തു

ഇൻഡോർ : 'നോ തൂ തൂ (തുപ്പരുത്) ക്യാമ്പെ'യിന്റെ ഭാഗമായി മദ്ധ്യപ്രദേശിൽ പ്രത്യേകം നിർമ്മിച്ച കോളാമ്പികൾ നൽകി തുടങ്ങി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. രാജ്യത്തെ ...

നിങ്ങളുടെ ജോലി കഴിഞ്ഞു, വീട്ടിലേക്ക് പോകൂ; ദൈഘ്യമേറിയ ജോലി സമയത്തിൽ നിന്നും ജീവനക്കാരെ മുക്തരാക്കി ഇന്ത്യൻ കമ്പനി

നിങ്ങളുടെ ജോലി കഴിഞ്ഞു, വീട്ടിലേക്ക് പോകൂ; ദൈഘ്യമേറിയ ജോലി സമയത്തിൽ നിന്നും ജീവനക്കാരെ മുക്തരാക്കി ഇന്ത്യൻ കമ്പനി

ഇൻഡോർ: ദൈഘ്യമേറിയ ജോലി സമയത്തിൽ നിന്നും ജീവനക്കാരെ മുക്തരാക്കി മദ്ധ്യപ്രദേശിലെ സോഫ്‌റ്റ്‌വെയർ കമ്പനി. ജീവനക്കാരുടെ സമയം കഴിഞ്ഞാൽ കമ്പ്യൂട്ടറുകൾ സ്വയമേവ ഷട്ട്ഡൗൺ ചെയ്യുന്ന സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ...

മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ് മദ്ധ്യപ്രദേശിൽവെച്ച് അപകടത്തിൽപ്പെട്ടു; 39 പേർക്ക് പരിക്ക്

മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ് മദ്ധ്യപ്രദേശിൽവെച്ച് അപകടത്തിൽപ്പെട്ടു; 39 പേർക്ക് പരിക്ക്

തൃശ്ശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മദ്ധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടു. ജബൽപൂരിന് സമീപമുളള കട്‌നിയിൽ വെച്ചാണ് സംഭവം. അപകടത്തിൽ ഒരു അദ്ധ്യാപകനും ഒരു വിദ്യാർത്ഥിക്കും സാരമായി ...

‘ഇസ്ലാം നഗറിന്റെ’ പേരുമാറ്റി മദ്ധ്യപ്രദേശ് സർക്കാർ; ഇനി അറിയപ്പെടുക പുതിയ പേരിൽ

‘ഇസ്ലാം നഗറിന്റെ’ പേരുമാറ്റി മദ്ധ്യപ്രദേശ് സർക്കാർ; ഇനി അറിയപ്പെടുക പുതിയ പേരിൽ

ഭോപ്പാൽ: മതത്തിന്റെ പേരിലുള്ള പേര് ഒഴിവാക്കി ഗ്രാമത്തിന് പുതിയ പേര് നൽകി മദ്ധ്യപ്രദേശ് സർക്കാർ. തലസ്ഥാനമായ ഭോപ്പാലിന് സമീപമുള്ള ഇസ്ലാം നഗർ ഗ്രമാത്തിന്റെ പേരാണ് മാറ്റിയത്. ഇനിമുതൽ ...

മദ്ധ്യപ്രദേശിലെ കൻഹ കടുവ സങ്കേതത്തിൽ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ടി-27 കടുവ

മദ്ധ്യപ്രദേശിലെ കൻഹ കടുവ സങ്കേതത്തിൽ 5 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ടി-27 കടുവ

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ കൻഹ കടുവ സങ്കേതത്തിലെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കടുവ. ടി-27 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കെടി ആറിന്റെ ...

മതമൗലിക വാദ പ്രചരണം, സൈന്യത്തെ അധിക്ഷേപിക്കൽ; ഇൻഡോറിൽ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ

മതമൗലിക വാദ പ്രചരണം, സൈന്യത്തെ അധിക്ഷേപിക്കൽ; ഇൻഡോറിൽ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ

ഇൻഡോർ: കോളേജിൽ വിദ്വേഷപ്രചരണം നടത്തിയ ആറ് അദ്ധ്യാപകർക്ക് സസ്പെൻഷൻ. ഇൻഡോർ ലോ കോളേജിലാണ് സംഭവം. അദ്ധ്യാപകർ കോളേജിൽ മതമൗലിക വാദം പ്രചരിപ്പിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ...

പാർട്ടിയ്‌ക്കിടെ തോക്കും കയ്യിൽ പിടിച്ച് ആനന്ദ നൃത്തം; കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കും

പാർട്ടിയ്‌ക്കിടെ തോക്കും കയ്യിൽ പിടിച്ച് ആനന്ദ നൃത്തം; കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കും

ഭോപ്പാൽ: സ്വകാര്യ പാർട്ടിയ്ക്കിടെ കയ്യിൽ തോക്കേന്തി നൃത്തം ചെയ്ത കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കാൻ ഒരുങ്ങി പോലീസ്. മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദ്ദേശത്തെ തുടർന്നാണ് ...

നാല് ദിവസത്തെ മാരത്തൺ രക്ഷാപ്രവർത്തനം വിഫലം; കുഴൽ കിണറിൽ വീണ എട്ട് വയസ്സുകാരൻ മരിച്ചു

നാല് ദിവസത്തെ മാരത്തൺ രക്ഷാപ്രവർത്തനം വിഫലം; കുഴൽ കിണറിൽ വീണ എട്ട് വയസ്സുകാരൻ മരിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കുഴൽകിണറിൽ വീണ എട്ട് വയസ്സുകാരൻ മരിച്ചു. മാണ്ഡവി സ്വദേശികളായ ദമ്പതികളുടെ മകൻ തന്മയി സാഹുവാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം കുഴൽ കിണറിന് പുറത്തെടുത്തു. ഇന്നലെ ...

അശ്ലീലവീഡിയോകൾ കാട്ടി, പ്രണയകഥകൾ പറഞ്ഞ് ക്ലാസെടുപ്പ് : പെൺകുട്ടികളുടെ പരാതിയിൽ മിഷനറി സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

അശ്ലീലവീഡിയോകൾ കാട്ടി, പ്രണയകഥകൾ പറഞ്ഞ് ക്ലാസെടുപ്പ് : പെൺകുട്ടികളുടെ പരാതിയിൽ മിഷനറി സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

ഭോപ്പാൽ : പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും അനുചിതമായി സ്പർശിക്കുകയും ചെയ്ത മിഷനറി സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ മധ്യപ്രദേശിലെ ഉജ്ജയിനി തരാനയിലെ 'ദീനാ കോൺവെന്റ് സ്‌കൂളിൽ' പഠിപ്പിക്കുന്ന ...

‘ഭാരത് മാതാ കീ ജയ് ‘ വിളിച്ച വിദ്യാർത്ഥിയെ ശിക്ഷിച്ച സംഭവം; അദ്ധ്യാപകരായ ജസ്റ്റിനും ജസ്മീനയ്‌ക്കുമെതിരെ കേസ്; സംഭവത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

‘ഭാരത് മാതാ കീ ജയ് ‘ വിളിച്ച വിദ്യാർത്ഥിയെ ശിക്ഷിച്ച സംഭവം; അദ്ധ്യാപകരായ ജസ്റ്റിനും ജസ്മീനയ്‌ക്കുമെതിരെ കേസ്; സംഭവത്തിൽ ഇടപെട്ട് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഭാരത് മാതാ കീ ജയ് വിളിച്ച വിദ്യാർത്ഥിയെ ശിക്ഷിച്ച സംഭവത്തിൽ കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ കേസ് എടുത്ത് പോലീസ്. ഗുണയിലെ ക്രൈസ്റ്റ് സീനിയർ സെക്കൻഡറി സ്‌കൂളിലെ ...

പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തു : കുപ്രസിദ്ധ കുറ്റവാളി അൻമോൽ ഗുർജാറിനെ വെടിവച്ച് വീഴ്‌ത്തി പോലീസ്

പോലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തു : കുപ്രസിദ്ധ കുറ്റവാളി അൻമോൽ ഗുർജാറിനെ വെടിവച്ച് വീഴ്‌ത്തി പോലീസ്

ഉജ്ജയിൻ : കുപ്രസിദ്ധ കുറ്റവാളി അൻമോൽ ഗുർജാറിനെയും കൂട്ടാളി ഫൈസാനെയും ബുധനാഴ്ച വെടിവച്ച് വീഴ്ത്തി മദ്ധ്യപ്രദേശ് പോലീസ് . കഴിഞ്ഞ ദിവസം രാത്രി മാധവ് നഗർ പോലീസ് ...

ചോക്ലേറ്റ് ഒളിപ്പിച്ച അമ്മയ്‌ക്കെതിരെ പരാതിയുമായി എത്തി; മൂന്ന് വയസുകാരന് സൈക്കിളും കൈ നിറയെ ചോക്ലേറ്റും സമ്മാനമായി നൽകി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

ചോക്ലേറ്റ് ഒളിപ്പിച്ച അമ്മയ്‌ക്കെതിരെ പരാതിയുമായി എത്തി; മൂന്ന് വയസുകാരന് സൈക്കിളും കൈ നിറയെ ചോക്ലേറ്റും സമ്മാനമായി നൽകി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര

ഭോപ്പാൽ: ചോക്ലേറ്റ് ഒളിപ്പിച്ചുവച്ച അമ്മയ്‌ക്കെതിരെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയ കുരുന്നിന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ സ്‌നേഹ സമ്മാനം. മൂന്ന് വയസ്സുകാരന് അദ്ദേഹം സൈക്കിളും ചോക്ലേറ്റുകളും ...

ദുർഗാ പൂജ പന്തൽ അടിച്ച് തകർത്ത സംഭവം; സൽമാൻ ഖാന്റെ വീട് പൊളിച്ച് നീക്കി മദ്ധ്യപ്രദേശ് സർക്കാർ

ദുർഗാ പൂജ പന്തൽ അടിച്ച് തകർത്ത സംഭവം; സൽമാൻ ഖാന്റെ വീട് പൊളിച്ച് നീക്കി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഹിന്ദു വിശ്വാസികളെ ആക്രമിച്ച മതതീവ്രവാദിക്കെതിരെ കർശന നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. കയ്യേറ്റ ഭൂമിയിലെ മതതീവ്രവാദിയുടെ വീട് പൊളിച്ച് നീക്കി. കേസിലെ ...

ഹിന്ദു പേരിൽ നവരാത്രി ആഘോഷ പരിപാടികളിലേക്ക് നുഴഞ്ഞു കയറി; ലക്ഷ്യമിട്ടത് ലൗജിഹാദ്; കയ്യോടെ പൊക്കി ബജ്രംഗദൾ പ്രവർത്തകർ

ഹിന്ദു പേരിൽ നവരാത്രി ആഘോഷ പരിപാടികളിലേക്ക് നുഴഞ്ഞു കയറി; ലക്ഷ്യമിട്ടത് ലൗജിഹാദ്; കയ്യോടെ പൊക്കി ബജ്രംഗദൾ പ്രവർത്തകർ

ഭോപ്പാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തത്തിനിടെ നുഴഞ്ഞു കയറി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച മതതീവ്രവാദികളെ കയ്യോടെ പൊക്കി ബജ്രംഗ്ദൾ പ്രവർത്തകർ. എട്ട് പേരെയാണ് പ്രവർത്തകർ പിടികൂടി ...

ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു; പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്തു; പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

മദ്ധ്യപ്രദേശ്‌: മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ സുഹൃത്തിനൊപ്പം ക്ഷേത്രം ദർശനത്തിനെത്തിയ പെൺകുട്ടിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. നൈഗർഹി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അശതാഭുജി ...

ജബൽപൂർ തീപിടുത്തം: ഒളിവിൽ പോയ ഡോക്ടർമാരുടെ വിവരം നൽകുന്നവർക്ക് 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

ജബൽപൂർ തീപിടുത്തം: ഒളിവിൽ പോയ ഡോക്ടർമാരുടെ വിവരം നൽകുന്നവർക്ക് 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

മധ്യപ്രദേശ്: ജബൽപൂർ ആശുപത്രിയിലെ തീപിടുത്തത്തിൽ 8 പേർ മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ്. മൂന്ന് ഡോക്ടർമാരും മാനേജരുമാണ് മുങ്ങിയിരിക്കുന്നത്. പോലീസ് ...

പതിനഞ്ച് വർഷത്തെ കഠിന പരിശ്രമം ഫലം കണ്ടു; തൊഴിലാളികൾക്ക് ലഭിച്ചത് 8.22 കാരറ്റ് വജ്രം

വനത്തിൽ വിറക് ശേഖരിക്കാൻ പോയ യുവതിയ്‌ക്ക് ലഭിച്ചത് വജ്രം; വിപണിയിൽ 20 ലക്ഷം രൂപയോളം വില ലഭിക്കും-WOMAN FINDS DIAMOND

വിറക് ശേഖരിക്കുന്നതിനിടെ യുവതിയ്ക്ക് 20 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം ലഭിച്ചു. വിലപിടിപ്പുള്ള കല്ല് ഖനികൾക്ക് പേരുകേട്ട മധ്യപ്രദേശിലെ പന്നയിലെ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ യുവതിക്കാണ് ...

നിർബന്ധിത മതപരിവർത്തനം; യുപിയിൽ യുവതിയെയും കുഞ്ഞുങ്ങളെയും മതം മാറ്റി; മൂന്ന് പേർ അറസ്റ്റിൽ

ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി; പിന്നീട് മതം മാറ്റാൻ ശ്രമം; പ്രതി റിസ്വാൻ ഖാന് 20 വർഷം തടവ് -Rizwan Khan

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം മതം ...

ഗുണ്ടാ നേതാവ് വികാസ് ദുബെ വെടിയേറ്റ് മരിച്ചതിൽ അന്വേഷണ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ യു പി സർക്കാരിനോട് സുപ്രീം കോടതി

ഗുണ്ടാ നേതാവ് വികാസ് ദുബെ വെടിയേറ്റ് മരിച്ചതിൽ അന്വേഷണ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ യു പി സർക്കാരിനോട് സുപ്രീം കോടതി

ഡൽഹി : വികാസ് ദുബെയും പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ നടപടിയെടുക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ...

ഗൂഗിൾ മാപ്പിൽ അംബേമാത ക്ഷേത്രത്തിന്റെ പേര് മാറ്റി മസ്ജിദിന്റെ പേരാക്കി; മുസ്ലീം യുവാവ് അറസ്റ്റിൽ-Temple’s name changed to mosque on Google Maps

ഗൂഗിൾ മാപ്പിൽ അംബേമാത ക്ഷേത്രത്തിന്റെ പേര് മാറ്റി മസ്ജിദിന്റെ പേരാക്കി; മുസ്ലീം യുവാവ് അറസ്റ്റിൽ-Temple’s name changed to mosque on Google Maps

ഭോപ്പാൽ: ഗൂഗിൾ മാപ്പിൽ മസ്ജിദിന്റെ പേര് ക്ഷേത്രത്തിന്റേതാക്കി മാറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. രത്‌ലം സ്വദേശിയായ മുസ്ലീം യുവാവാണ് അറസ്റ്റിലായത്. നാട്ടുകാരുടെ പരാതിയിലാണ് നടപടി. അംബേമാത ക്ഷേത്രത്തിന്റെ ...

മിസോറമിലും വൻ മുന്നേറ്റം നടത്തി ബിജെപി; സ്വയം ഭരണ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി

മധ്യപ്രദേശിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വിജയം സുനിശ്ചിതമാക്കി ബിജെപി; 109 ഇടങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: മധ്യപ്രദേശിൽ നഗരസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടം രൂക്ഷമായിരിക്കുകയാണ്. ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ...

Page 1 of 4 1 2 4