എന്തൊരു ടീമാണിതെന്ന് ആരാധകർ ; ചെന്നൈക്കെതിരെ 190 റൺസ് അനായാസം മറികടന്നു ; മുംബൈയ്ക്ക് മുന്നിൽ 90ൽ വീണു; എല്ലാം പിച്ചിന്റെ കുഴപ്പമെന്ന് സംഗക്കാര
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്തൊരു ടീമാണിതെന്ന് ആരാധകർ ; ചെന്നൈക്കെതിരെ 190 റൺസ് അനായാസം മറികടന്നു ; മുംബൈയ്‌ക്ക് മുന്നിൽ 90ൽ വീണു; എല്ലാം പിച്ചിന്റെ കുഴപ്പമെന്ന് സംഗക്കാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 08:30 am IST
Facebook
Twitter
WhatsAppTelegram

ഷാർജ : രാജസ്ഥാൻ റോയൽസിന്റെ രണ്ടു ദിവസത്തിനിടെയുള്ള മാറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ധോണിയുടെ സകല തന്ത്രങ്ങളേയും ബൗണ്ടറി കടത്തി 190 റൺസ് മറികടന്ന അതേ ടീമാണ് മുംബൈ ഇൻഡ്യൻസിന് മുന്നിൽ 90 റൺസിൽ അടപടലം തകർന്നുപോയത്.

രാജസ്ഥാൻ റോയൽസ് പക്ഷെ കാരണമായി നിരത്തുന്നത് പിച്ചിന്റെ സ്വഭാവത്തിലെ മാറ്റമാണ്. ഷാർജ്ജ വിക്കറ്റ് ടി20ക്ക് പറ്റിയതല്ലെന്നാണ് ലോകോത്തര വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും നിലവിലെ പരിശീലകനുമായ സംഗക്കാര പറയുന്നത്. ബാറ്റ്‌സ്മാൻമാർക്ക് നിലയുറപ്പിക്കാൻ സാധിക്കാത്തവിധം പിച്ചിന്റെ സ്വഭാവം മാറുന്നുവെന്നാണ് ശ്രീലങ്കൻ ഇതിഹാസം വിലയിരുത്തുന്നത്.വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഷാർജ പിച്ചിൽ കാര്യമായ പണിയെടുക്കേണ്ടിവരുമെന്നാണ് സംഗക്കാര മുന്നറിയിപ്പ് നൽകുന്നത്.മത്സരം ഏകപക്ഷീയമായിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണെന്നും സംഗക്കാര ചൂണ്ടിക്കാട്ടി.

രാജസ്ഥാനെതിരെ നാഥാൻ കോൾട്ടർ നീൽ നാലു വിക്കറ്റ് പിഴുതത് വെറും 14 റൺസിന്. അതേ പിച്ചിൽ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ മുംബൈയ്‌ക്കായി ഇഷാൻ കിഷൻ വെറും 25 പന്തിൽ 50 റൺസും നേടിയതും സംഗക്കാര ചൂണ്ടിക്കാട്ടി. ഇത്തരം പിച്ചുകൾ ഓരോ നിമിഷവും ബാറ്റ്‌സ്മാന്റെ മനോനിലയെ പരീക്ഷിക്കുന്നതാണെന്നും അത് ശരിക്കും വെല്ലുവിളിയാണെന്നും സംഗക്കാര പറഞ്ഞു. ഇനിയുള്ള മത്സരത്തിലും വിക്കറ്റുകൾ പോകാതെ മദ്ധ്യഓവറുകൾ മുതൽ മികച്ച സ്‌കോറിലേക്ക് എന്ന തന്ത്രമാണ് പയറ്റുകയെന്നും സംഗക്കാര പറഞ്ഞു.

Tags: IPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies