നമ്മൾ ബഹിരാകാശ യുഗത്തിലേക്ക് നീങ്ങുന്നു : ഇന്ത്യയെ പിന്നിലാക്കുന്നത് അസാദ്ധ്യമെന്ന് പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മൾ ബഹിരാകാശ യുഗത്തിലേക്ക് നീങ്ങുന്നു : ഇന്ത്യയെ പിന്നിലാക്കുന്നത് അസാദ്ധ്യമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 06:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം രചിച്ച് ഇന്ത്യൻ സ്പേസ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുള്ള കൂട്ടായ്മയാണ് ഇന്ത്യൻ സ്‌പേസ് അസോസിയേഷൻ( ഐഎസ്പിഎ)പ്രാദേശികമായി ബഹിരാകാശ സംബന്ധമായ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്‌മൈ ഇന്ത്യ, വാൽചന്ദ്‌നഗർ ഇൻഡസ്ട്രീസ്, ആനന്ദ് ടെക്‌നോളി പോലുള്ള കമ്പനികളാണ് അസോസിയേഷനിൽ പങ്കാളികളാകുന്നത്.

ഉദ്ഘാടന പ്രസംഗത്തിനിടെ ഇൻഫർമേഷൻ ടെക്‌നോളജി യുഗത്തിൽ നിന്ന് ബഹിരാകാശ യുഗത്തിലേക്ക് ലോകം നീങ്ങുകയാണെന്നും എന്നാൽ ഇന്ത്യയെ പിന്നിലാക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ബഹിരാകാശ ഗവേഷണ വ്യവസായരംഗത്ത് സ്വകാര്യ മേഖലയ്‌ക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ ഐഎസ്പിഎ, ഐഎസ്ആർഓയുമായി സഹകരിച്ച് പ്രവർത്തിക്കും.

ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ നാല് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നവീകരണത്തിൽ സ്വകാര്യമേഖലയ്‌ക്കുള്ള സ്വാതന്ത്ര്യം, സർക്കാരിന്റെ അധികാരം,യുവാക്കളെ ഭാവിയിലേക്ക് സസന്നദ്ധരാക്കുന്നത്, ബഹിരാകാശ മേഖലയെ സാധാരണക്കാരന്റെ പുരോഗതിക്കുള്ള ഉറവിടമായി കാണുന്നത്, തുടങ്ങിയവയാണ് ഈ തൂണുകളെന്ന് അദ്ദേഹം വ്യക്തമാക്കി.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ സഹായത്തോടെ രാജ്യം സമഗ്രമായ പരിഷ്‌കാരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്.ഇത് ആഗോള വികസനത്തിന് സഹായകരമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്‌ക്ക് ഇനി കാത്തിരിക്കാൻ സമയമില്ലെന്നും പുത്തൻ മാറ്റങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞെന്നും അദ്ദേഹം ചടങ്ങിനിടെ വ്യക്തമാക്കി. സർക്കാരും പുതിയ സംരംഭകരും തമ്മിലുള്ള സംയോജിത പ്രവർത്തനത്തിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്‌ട്ര പെൺകുട്ടി ദിനത്തോടനുബന്ധിച്ച് വനിതാ ശാസ്ത്രജ്ഞർ നടത്തിയ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെയും ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചു. ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യമെന്ന് അദ്ദേഹം പറഞ്ഞു.

Tags: PM NARENDRAMODI
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies