ചുവന്നയാട ചുറ്റി, കുപ്പിവളകണിഞ്ഞ്, സിന്ദൂരം ചാർത്തി സിൽക്ക്; പട്ടിയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുവന്നയാട ചുറ്റി, കുപ്പിവളകണിഞ്ഞ്, സിന്ദൂരം ചാർത്തി സിൽക്ക്; പട്ടിയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 02:50 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ബേബി ഷവറിന്റെ കാലമാണിത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ജാതിമതഭേദമന്യേ ഇന്ന് ബേബി ഷവർ ആഘോഷിക്കാറുണ്ട്. ഗർഭിണിയായി ഏതാനും മാസങ്ങൾ കഴിയുമ്പോഴാണ് ഈ ചടങ്ങ് സംഘടിപ്പിക്കാറുള്ളത്.

പൂജകളും ഫോട്ടോഷൂട്ടും മധുരം വിളമ്പലും ആടിത്തിമിർക്കലുകളും എല്ലാം ഇതിന്റെ ഭാഗമാണ്. എന്നാൽ വളരെ വ്യത്യസ്തമായ ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇതുവരെ നടന്ന ബേബി ഷവർ ചടങ്ങുകളെയെല്ലാം കവച്ചുവെക്കുന്ന ആഘോഷം നടന്നത് തമിഴ്‌നാട്ടിലെ തേനിയിലാണ്. ഇവിടെയും ഗർഭിണി തന്നെയാണ് താരം.. മൂന്ന് മാസത്തിനുള്ളിൽ പ്രസവിക്കാനിരിക്കുന്ന സിൽക്ക് എന്ന പട്ടിയാണ് ബേബി ഷവറിനെ വ്യത്യസ്തവും മനോഹരമാക്കിയിരിക്കുന്നത്. പൂമാലയണിഞ്ഞ്, സിന്ദൂരം ചാർത്തി, ചുവന്ന ആട ചുറ്റി സിൽക്കിനെ അതിസുന്ദരിയായാണ് ബേബി ഷവറിന് വീട്ടുകാർ അണിയിച്ചൊരുക്കിയത്.

തേനിയിലെ ഉപ്പുകൊട്ടൈ സ്വദേശിയായ കുമരേശന് ഒരാണും പെണ്ണുമായി രണ്ട് മക്കളുണ്ട്. ഇവർ കുട്ടികളായിരിക്കെ ഒരു പട്ടിക്കുട്ടിയെ കൂടി കുമരേശൻ വാങ്ങി. കാലങ്ങൾ കഴിയുന്തോറം വീണ്ടും പട്ടികളെ ദത്തെടുക്കാൻ കുമരേശൻ തയ്യാറായി. ഇത്തരത്തിൽ വാങ്ങിക്കൂട്ടിയ പത്ത് പട്ടികളാണ് നിലവിൽ കുമരേശന്റെ വീട്ടിലുള്ളത്. അങ്ങനെ മൂന്ന് വർഷം മുമ്പ് കുമരേശൻ വാങ്ങിയ പട്ടിയാണ് സിൽക്ക്. ഈയിടെ സിൽക്കിന് സുഖമില്ലാതെയായപ്പോൾ ഡോക്ടറെ കാണിക്കുകയും തുടർന്ന് അവൾ ഗർഭിണിയാണെന്ന വിവരം അറിയുകയും ചെയ്തു. ഇതോടെയാണ് ബന്ധുക്കളെയെല്ലാം ക്ഷണിച്ച് സിൽക്കിന് ഒരു ബേബി ഷവർ നടത്താൻ കുമരേശൻ തീരുമാനിച്ചത്.

തളികയിൽ പഴങ്ങൾ, നാളികേരം, മഞ്ഞൾ-കുങ്കുമം-ഭസ്മം, കുപ്പിവളകൾ എന്നിവയെല്ലാം സിൽക്കിനായി നിരത്തി വെച്ചു. പുതിയ വസ്ത്രങ്ങൾ അണിയിച്ച് അഞ്ച് തരത്തിലുള്ള ചോറുണ്ടാക്കി സിൽക്കിന് നൽകി. അങ്ങനെ അതിമനോഹരമായ ഒരു ബേബി ഷവറിന് വന്നെത്തിയവരെല്ലാം സാക്ഷികളായി.

കുട്ടിക്കാലം മുതൽക്കെ പട്ടികളെ വളർത്തി ശീലമുള്ള കുമരേശന് ഒരു വളർത്തുമൃഗം എന്നതിലുപരി വീട്ടിലെ അംഗങ്ങളാണ് പട്ടികൾ. എന്തുകഴിക്കുമ്പോഴും അതിലൊരു ഭാഗം അവർക്ക് കൂടി പകുത്ത് നൽകിയാണ് കുമരേശൻ പട്ടികളെ പോറ്റി വളർത്തുന്നത്. ബേബി ഷവർ വൈറലായതോടെ കുമരേശന്റെ വളർത്തുമൃഗങ്ങളോടുള്ള സ്‌നേഹം രാജ്യം മുഴുവൻ തരംഗമാകുകയാണ്.

ഇന്ത്യയിൽ ഇതാദ്യമായല്ല ഒരു ഗർഭിണിയായ പട്ടിക്ക് ബേബി ഷവർ ചടങ്ങ് നടക്കുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലും ഹൈദരാബാദിലുമെല്ലാം ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies