ടി20 ലോകകപ്പ് - സൂപ്പർ 12 മത്സരങ്ങൾ ഇന്ന് മുതൽ; ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേയും ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനേയും നേരിടും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പ് – സൂപ്പർ 12 മത്സരങ്ങൾ ഇന്ന് മുതൽ; ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേയും ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനേയും നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 10:26 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി20 ലോകകപ്പ് സൂപ്പർ 12 ടീമുകളുടെ മത്സരങ്ങൾ ഇന്നാരംഭിക്കും. ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയേും ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനേയുമാണ് ഇന്ന് നേരിടുന്നത്. ആദ്യം നടക്കുന്ന ഇംഗ്ലണ്ട് -വെസ്റ്റിൻഡീസ് മത്സരം ദുബായിലും ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം അബുദാബിയിൽ ഉച്ചയ്‌ക്കുമാണ് നടക്കുന്നത്.

2016ൽ കൊൽക്കത്തയിൽ നടന്ന ടി-20യിൽ തങ്ങളെ തകർത്ത് കപ്പ് നേടിയ കരീബിയൻ നിരയുടെ ഓർമ്മകളാണ് ഇംഗ്ലണ്ടിനെ ഇന്നും വേട്ടയാടുന്നത്. രണ്ടു തവണ ലോക ടി20 ചാമ്പ്യന്മാരായി കരീബിയൻ നിര 2012ലും 2016ലും ലോകക്രിക്കറ്റിൽ വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. വെസ്റ്റിൻഡീസ് താരങ്ങൾ ഐ.പി.എല്ലിൽ വിവിധ ടീമുകളുടെ അവിഭാജ്യഘടക ങ്ങളാണെന്നതും കരീബിയൻ നിരയുടെ കരുത്ത് കൂട്ടുന്നു.

ഒരു കാലത്ത് ലോകകിരീടങ്ങൾ സ്ഥിരം സ്വന്തമാക്കിയിരുന്ന പ്രതാപകാലം വീണ്ടെടുക്കാനാണ് ഓസ്ട്രേലിയ ശ്രമിക്കുന്നത്. അതേ സമയം ലോകക്രിക്കറ്റിൽ നിറംമങ്ങിയ ടീമെന്ന ചീത്തപ്പേര് കഴുകിക്കളയാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുക.

Tags: ENGLAND-WEST INDIESt-20 world cup
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies