ഇടത് മന്ത്രിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ ഒന്നൊന്നായി പിൻവലിച്ച് പിണറായി സർക്കാർ; എണ്ണത്തിൽ മുൻപിൽ വിദ്യാഭ്യാസ മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടത് മന്ത്രിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ ഒന്നൊന്നായി പിൻവലിച്ച് പിണറായി സർക്കാർ; എണ്ണത്തിൽ മുൻപിൽ വിദ്യാഭ്യാസ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 10:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഇടത് മന്ത്രിമാർക്കും, എംഎൽഎമാർക്കുമെതിരായ കേസുകൾ ഒന്നൊന്നായി പിൻവലിച്ച് പിണറായി സർക്കാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 128 കേസുകളാണ് പിൻവലിച്ചത്.  സർക്കാർ ആനുകൂല്യത്തിൽ നിയമനടപടിയിൽ നിന്ന് രക്ഷപെട്ടതിൽ മുൻപിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്.

നിയമസഭയിൽ വടകര എംഎൽഎ കെ.കെ രമയുടെ ചോദ്യത്തിന് സർക്കാർ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. എംൽഎമാർക്കെതിരായ 94 കേസുകളും, മന്ത്രിമാർക്കെതിരായ 12 കേസുകളുമാണ് പിൻവലിച്ചതെന്ന് സർക്കാർ വ്യക്തമാക്കുന്നു. 2007 മുതലുള്ള കേസുകളിലാണ് നടപടി സ്വീകരിച്ചത്.

പിൻവലിച്ചവയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയ്‌ക്കെതിരായ 13 കേസുകളാണ് ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രതിയായ ഏഴ് കേസുകളും പിൻവലിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ആറ് കേസുകളും പിൻവലിച്ചവയിൽ ഉൾപ്പെടുന്നു.

അഞ്ച് വർഷത്തിനിടെ രാഷ്‌ട്രീയ പ്രവർത്തകർ പ്രതികളായ 930 കേസുകളാണ് സർക്കാർ പിൻവലിച്ചിരിക്കുന്നത്. ഇതിൽ 848 എണ്ണം ഇടത് മുന്നണി പ്രവർത്തകർ പ്രതികളായ കേസുകളാണ്. അതേസമയം കേസ് പിൻവലിക്കുന്നതിൽ ഇടത് പ്രവർത്തകർക്ക് സർക്കാർ നൽകിയ ആനുകൂല്യം യുഡിഎഫിനോ, ബിജെപിയ്‌ക്കോ ഇല്ല. യുഡിഎഫ് പ്രവർത്തകർ പ്രതികളായ 55 കേസുകൾ പിൻവലിച്ചപ്പോൾ ബിജെപി പ്രവർത്തകർ പ്രതികളായ 15 കേസുകൾ മാത്രമാണ് സർക്കാർ റദ്ദാക്കാൻ തയ്യാറായത്.

അടുത്തിടെ ഇടത് എംഎൽഎമാരും, മന്ത്രി വി. ശിവൻകുട്ടിയും ഉൾപ്പെട്ട നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് സർക്കാർ കേസ് പിൻവലിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവരുന്നത്.

Tags: PinarayiKERALA ASSEMBLYsivankutty
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies