ഏകീകൃത ഇന്ത്യയുടെ മഹാനായ ശിൽപ്പി; സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനത്തിൽ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത ഇന്ത്യയുടെ മഹാനായ ശിൽപ്പി; സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനത്തിൽ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 09:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനത്തിൽ ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർദാർ സാഹിബിന്റെ സമർപ്പണവും വിശ്വസ്ഥതയും മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടവും ത്യാഗവും വേറിട്ട് നിൽക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി സ്വയം സമർപ്പിക്കാൻ ഓരോ ഇന്ത്യക്കാരനെയും ഇത് പ്രേരിപ്പിക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

ഏകീകൃത ഇന്ത്യയുടെ മഹാനായ ശിൽപ്പിയാണ് സർദാർ വല്ലഭഭായ് പട്ടേൽ. ശക്തമായ ഇച്ഛാശക്തിയും ഉറച്ച നേതൃത്വവും അദമ്യമായ ദേശസ്‌നേഹവും ഉള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിനുള്ളിലെ എല്ലാ നാനാത്വങ്ങളെയും ഒന്നാക്കി മാറ്റാനും ഏകീകൃത രാഷ്‌ട്രത്തിന്റെ രൂപം നൽകാനും കഴിയുന്നതെന്ന് സർദാർ പട്ടേലിന്റെ ജീവിതം നമുക്ക് പഠിപ്പിച്ച് തരുന്നു.

രാജ്യത്തിന്റെ ഏകീകരണത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയ്‌ക്ക് ഭരണപരമായ അടിത്തറ പാകുന്നതിനും അദ്ദേഹം നിരന്തരം പ്രയത്‌നിച്ചിരുന്നു. ദേശീയ ഏകതാ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നതായും അമിത് ഷാ അറിയിച്ചു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്ന് അറിയപ്പെടുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി 2014 മുതലാണ് ആചരിച്ചത് തുടങ്ങിയത്.

Tags: Amit Shahsardar vallabhai patel
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies