ടി20യിൽ കരീബിയൻ വീരചരിതം അവസാനിച്ചു; സെമി കാണാതെ പുറത്ത് പോയ വിൻഡീസിനെ ചതിച്ച ഘടകങ്ങളിത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20യിൽ കരീബിയൻ വീരചരിതം അവസാനിച്ചു; സെമി കാണാതെ പുറത്ത് പോയ വിൻഡീസിനെ ചതിച്ച ഘടകങ്ങളിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 02:41 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി20 ലോകകപ്പിൽ നിന്നും സെമിഫൈനൽ കാണാതെ പുറത്തായ വെസ്റ്റിൻഡീസിന് വിനയായത് മൂന്ന് കാരണങ്ങൾ. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ തോറ്റതോ ടെയാണ് സെമിഫൈനൽ സാദ്ധ്യത ഇല്ലാതായത്. 3 വിക്കറ്റ് നഷ്ടത്തിൽ 189 നേടിയ ശ്രീലങ്കയ്‌ക്കെതിരെ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് മാത്രമേ വിൻഡീസിന് നേടാനായുള്ളു.

ടി20യിൽ ഒരു കരീബിയൻ വീരചരിതം അവസാനിക്കുന്നു എന്നാണ് പാശ്ചാത്യമാദ്ധ്യമങ്ങൾ വിൻഡീസിന്റെ തോൽവിയെ വിശേഷിപ്പിക്കുന്നത്. രണ്ടു തവണ ചാമ്പ്യന്മാരായ ടീമാണ് നിറംകെട്ടത്. 012ലും 2016സും കിരീടം നേടിയ വിൻഡീസ് 2014ൽ സെമിഫൈനലും കളിച്ചി രുന്നു. ലോകോത്തര നിലവാരത്തിൽ നിന്നും താഴേക്ക് പോയതിന് പിന്നിൽ മുന്നൊരുക്കം മുതലുള്ള താളപ്പിഴകളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ലോകോത്തര നിലവാരത്തിൽ നിന്നും താഴേക്ക് പോയതിന് പിന്നിൽ മുന്നൊരുക്കം മുതലുള്ള താളപ്പിഴകളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ലോകോത്തര താരങ്ങളായ ക്രിസ് ഗെയിൽ, ഡെയിൻ ബ്രാവോ, ആൻഡ്ര്യൂ റസ്സൽ, കീറോൺ പൊള്ളാർഡ് എന്നിവർ ടീമിൽ നിഴലുകൾ മാത്രമായി. അതിനൊപ്പം പ്രധാന താരങ്ങളെല്ലാം യു.എ.ഇയിൽ കഴിഞ്ഞ രണ്ടുമാസമായി ഐ.പി.എൽ കളിച്ചിട്ടും പിച്ചുകളുമായി ഇണങ്ങിയില്ലെന്നതും ആരാധകരെ ഞെട്ടിക്കുന്നു.

എന്നും വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ക്രിസ്സ് ഗെയിൽ കളിച്ച നാലു കളികളിൽ നേടിയത് 13 റൺസ്, നിർണ്ണായകമായ ഒരു മത്സരത്തിലും ഡെയ്ൻ ബ്രോവോ തിളങ്ങിയില്ല. ഈ ലോകകപ്പോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ബ്രാവോ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.  ആൻഡ്രൂ റസ്സലിനും ടീമിന് താങ്ങാവാൻ സാധിച്ചില്ല. നായകൻ കീറോൺ പൊള്ളാർഡും പരാജയപ്പെട്ടു. മുൻനായകൻ ജാസൺ ഹോൾഡർ ടീമിനൊപ്പം ഉണ്ടാകുമെന്ന് തീരുമാനം മാനേജ്‌മെന്റ് എടുക്കാൻ വൈകിയതും ടീമിന്റെ ഒത്തിണക്കത്തെ ബാധിച്ചെന്നും വിലയിരുത്തപ്പെടുന്നു.

Tags: T20 WorldcupwindiesChris Gaylewestindies
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies