ഇന്ന് സ്‌കോട്ട്‌ലെന്റിനെതിരേയും മികച്ച ജയം അനിവാര്യം; ടീം ഇന്ത്യ ഇന്നിറങ്ങുന്നു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ന് സ്‌കോട്ട്‌ലെന്റിനെതിരേയും മികച്ച ജയം അനിവാര്യം; ടീം ഇന്ത്യ ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 07:41 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: ടി20യിൽ പ്രതാപകാല പോരാട്ടവീര്യം പുറത്തെടുത്ത ടീം ഇന്ത്യ ഇന്ന് നാലാം മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാനെതിരെ നേടിയപോലെ കരുത്തുറ്റ ജയം സ്‌കോട്‌ലന്റിനെ തിരേയും നേടിയേ മതിയാകൂ. മികച്ച റൺവേട്ട നടത്തുകയും എതിരാളികളെ കുറഞ്ഞ സ്കോറിൽ എറിഞ്ഞിടുകയും വേണം. അഫ്ഗാനെ മറികടന്നുള്ള പോയിന്റിലേക്ക് കയറുകയും ന്യൂസിലന്റ് ഒരു മത്സരം തോൽക്കുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് സെമിഫൈനൽ സാദ്ധ്യതയുള്ളു എന്നതാണ് നിലവിലെ സ്ഥിതി.

അഫ്ഗാനിസ്ഥാനെതിരെ ഒത്തിണക്കത്തോടെ ബാറ്റ് വീശിയ രോഹിത് -രാഹുൽ സഖ്യം തന്നെ ഇന്ത്യക്ക് മികച്ച തുടക്കമിടണം. സ്‌കോട്‌ലന്റിന്റെ പേസ് നിര മികച്ച അത്രമോശമല്ലെന്നതിനാൽ ചെറിയപിഴവുപോലും എതിരാളികൾ മുതലാക്കും. തുടക്കത്തിലേ വമ്പൻ അടികൾക്കു പോകാതെ ആദ്യ പവർപ്ലേകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കുക എന്നതു തന്നെയാണ് ഏക പോംവഴി.

ബൗളിംഗിൽ ഷമിയുടേയും ബുമ്രയുടേയും കൃത്യതയാർന്ന പന്തുകൾ എതിരാളികളെ വീഴ്‌ത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാലു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം അശ്വിൻ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയതും ഇന്ത്യക്ക് കരുത്തായിരിക്കുകയാണ്.

Tags: T20 Worldcup
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies