കാഞ്ഞങ്ങാട് : കാസർകോട് വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. ചീമേനി വില്ലേജ് ഓഫീസിലാണ് റെയ്ഡ് നടന്നത്.
റെയഡിൽ 10,000 രൂപയുമായി വില്ലേജ് ഓഫീസറടക്കം രണ്ടുപേരെ പോലീസ് പിടികൂടി. വില്ലേജ് ഓഫീസർ കെ.വി സന്തോഷ്, വില്ലേജ് അസിസ്റ്റന്റ് കെ.സി മഹേഷ് എന്നിവരാണ് പിടിയിലായത്.
Comments