കാന്തളൂർ ശാല പുനരുജ്ജീവിപ്പിക്കണം, ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം : വികസിത ഭാരതം സെമിനാര്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാന്തളൂർ ശാല പുനരുജ്ജീവിപ്പിക്കണം, ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം : വികസിത ഭാരതം സെമിനാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 07:46 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രാചീന മഹാവിജ്ഞാനകേന്ദ്രമായ തിരുവനന്തപുരത്തെ കാന്തളൂർ ശാല പുനരുജ്ജീവിപ്പിക്കണമെന്ന്: ‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട സെമിനാര്‍ ആവശ്യപ്പെട്ടു. 1200 വര്‍ഷം മുമ്പ് തന്നെ ഭാരതത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും, നിരവധി പഠിതാക്കള്‍ക്ക് അറിവ് പകരുകയും, ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ അനുകരിക്കാനാവുന്ന വിധത്തില്‍ ഉദാത്തമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ലോകപ്രശസ്ത വിദ്യാഭ്യാസ
കേന്ദ്രമായ ‘കാന്തളൂർ ശാല’. നളന്ദയിലുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാന്‍ അവസരമുണ്ടായിരുന്ന മഹാശാല വീണ്ടെടുക്കാന്‍ ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം”. സമാപനസമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സമാപന ചടങ്ങില്‍ കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രഫ.കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്‌കൃതത്തിന്റെയും ഭാരതീയ ശാസ്ത്രത്തിന്റെയും കാലാതീതമായ ജ്ഞാനത്തെ സമകാലിക അക്കാദമികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിലേക്ക് സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു.

അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാസംഘ് അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജി. ലക്ഷ്മണ്‍ മുഖ്യപ്രഭാഷണം നടത്തി. വികാസ് ഭാരതത്തിന്റെ ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ സംസ്‌കൃതത്തിന്റെയും പരമ്പരാഗത വിജ്ഞാനത്തിന്റെയും നിര്‍ണായക പങ്ക് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഈ സാംസ്‌കാരിക നവോത്ഥാനത്തില്‍ കേരളം പ്രധാന പങ്കാളിയാണെന്നും പറഞ്ഞു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമേല്‍, നോണ്‍ കോളീജിയറ്റ് വിമന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഗീത ഭട്ട്, ഉന്നതവിദ്യാഭ്യാസ സംഘം പ്രസിഡന്റ് ഡോ. സതിഷ് കുമാര്‍, ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. രതീഷ് ആര്‍ ജെ, സെക്രട്ടറി ഡോ. സുധീഷ് കുമാര്‍, വൈദ്യ വിനോദ്കുമാര്‍ ടി. ജെ., വി. ടി. ലക്ഷ്മി വിജയന്‍ , ഡോ രഞ്ജിത്, കെ ബി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

‘ദേശീയ വിദ്യാഭ്യാസ നയവും ഭാരതത്തിന്റെ വിദ്യാഭ്യാസ പൈതൃകം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുംബൈ ഐഐടിയുടെ ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍ സംസ്‌കൃതം സെല്ലിന്റെ ചെയര്‍മാന്‍ പ്രൊഫ. കെ. രാമസുബ്രഹ്മണ്യന്‍, കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമേല്‍, ആന്ധ്രാപ്രദേശിലെ ക്വിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. എന്‍. എസ്. കല്യാണചക്രവര്‍ത്തി, ന്യൂഡല്‍ഹിയിലെ നോണ്‍ കോളീജിയറ്റ് സയന്‍ന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഗീത ഭട്ട് എന്നിവര്‍ പങ്കെടുത്തു.

പ്രാചീന ഭാരതത്തിലെ ഗുരുകുലങ്ങളുടെ സംഭാവനകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ഡോ. ടി. പി. ശങ്കരന്‍ കുട്ടി നായര്‍, പ്രൊഫ. എം. ജി. ശശിഭൂഷന്‍, പ്രൊഫ. രവീന്ദര്‍ നാഥ്, രാജ് നെഹ്രു,, താരക ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.

Tags: seminarIBRSM
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies