വീണ്ടും കൈക്കൂലി, അറസ്റ്റ്; ഇത്തവണ പിടിയിലായത് കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ കണിമംഗലം സോണൽ ഓഫീസിലെ ഇൻസ്‌പെക്ടർ നാദിർഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ...