കേദാർനാഥിലെ ശങ്കാരാചാര്യപ്രതിമ ഒരുക്കിയ എംബിഎക്കാരൻ; ശിൽപകലയുടെ ഭാവിവാഗ്ദാനമായി അരുൺ യോഗിരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേദാർനാഥിലെ ശങ്കാരാചാര്യപ്രതിമ ഒരുക്കിയ എംബിഎക്കാരൻ; ശിൽപകലയുടെ ഭാവിവാഗ്ദാനമായി അരുൺ യോഗിരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 05:27 pm IST
FacebookTwitterWhatsAppTelegram

കേദാർനാഥ് : ലോകമെങ്ങും ചർച്ചചെയ്യുന്നത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത കേദാർനാഥിലെ ആദിശങ്കരാചാര്യ പ്രതിമയാണ്.നിർമ്മാണ വൈദഗ്ധ്യം കൊണ്ടും മറ്റ് അനേകം പ്രത്യേകതകൾ കൊണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ആദി ശങ്കരാചാര്യരുടെ പ്രതിമ. ഈ പ്രതിമയ്‌ക്ക് പിന്നിലെ ശില്പിയെ പലരും തുടക്കം മുതൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

മൈസൂരുവിലെ അരുൺ യോഗിരാജ് എന്ന യുവാവ് ആണ് 12 അടിയിൽ കൃഷ്ണശിലയിൽ തീർത്ത പ്രതിമയുടെ നിർമ്മാതാവ്. ഒമ്പത് മാസത്തെ അക്ഷീണ പ്രയത്‌നത്തിലൊടുവിലാണ് അരുണിനും സംഘത്തിനും പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കാനായത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധികലാകാരൻമാർ പ്രതിമയുടെ ചെറുരൂപങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചെങ്കിലും കേദർനാഥിലെ ശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ ഭാഗ്യം ലഭിച്ചത് അരുണിനാണ്.

അരുൺ ഉണ്ടാക്കിയ ശങ്കരാചാര്യരുടെ 2 അടിയോളം വരുന്ന മാതൃകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയടങ്ങുന്ന സംഘം തെരഞ്ഞെടുത്തത്. മൂന്ന് വർഷത്തിനുള്ളിലാണ് അരുൺ യോഗിരാജ് പ്രതിമാ നിർമ്മാണം പൂർത്തിയാക്കിയത്.12.5 അടി ഉയരത്തിലുള്ള ധ്യാനത്തിലിരിക്കുന്ന രൂപത്തിലാണ് ശങ്കരാചാര്യ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 120 ടൺ ഭാരമുള്ള ഒറ്റക്കല്ലിലാണ് ശില്പം കൊത്തിയത്. 35 ടണ്ണാണ് പ്രതിമയുടെ ഭാരം.

എംബിഎ ബിരുധദാരിയായ അരുണിന്റെ കുടുംബം ശില്പകലയിൽ വലിയ പാരമ്പര്യം ഉള്ളവരാണ്. മൈസൂർ രാജകുടുംബത്തിന്റെ പ്രധാന ശില്പികളായിരുന്നു അരുണിന്റെ മുൻതലമുറക്കാർ. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട മിക്ക ശില്പങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണത്തിൽ പ്രവർത്തിച്ച കൈകൾ അരുണിന്റെ കുടുംബത്തിന്റേതാണ്.

കേദർനാഥിലെ ആദിശങ്കരാചാര്യന്റെ പ്രതിമ മാത്രമല്ല അരുണിന്റെ കരവിരുതിൽ വിരിഞ്ഞത്. മഹാരാജാ ജയചാമരാജേന്ദ്ര വോഡയാറിന്റെ 14.5 അടിയിൽ തീർത്ത വെള്ള മാർബിളിലെ ശിൽപവും അരുണിന്റെ സൃഷ്ടിയാണ്. ശ്രീരാമകൃഷ്ണ പരമസംസന്റെ ശില്പം വെങ്കിടേശ്വര വിഗ്രഹം,ആജ്ഞനേയ ശില്പം തുടങ്ങിയവ അരുണിന്റെ സൃഷ്ടികളിൽ ചിലത് മാത്രം.

Tags: Arun Yogiraj
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies