വാക്‌സിൻ വേണ്ടുവോളം; പക്ഷേ കുത്തിവെയ്ക്കാൻ താല്പര്യമില്ല; യൂറോപ്പിൽ കൊറോണ പടരുന്നു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാക്‌സിൻ വേണ്ടുവോളം; പക്ഷേ കുത്തിവെയ്‌ക്കാൻ താല്പര്യമില്ല; യൂറോപ്പിൽ കൊറോണ പടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 04:27 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുപ്രകാരം രോഗികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തിന്റെ വർദ്ധവനുണ്ടതായി യൂറോപ്യൻ യൂണിയൻ ആരോഗ്യവകുപ്പ് വക്താവ് സ്ഥിരീകരിച്ചു. അപകടരമായ സ്ഥിതിയിലേയ്‌ക്കാണ് രോഗവ്യാപനം നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊറോണ നാലാം തരംഗത്തിന്റെ വകഭേദമാണ് വൻകരയിൽ പടരുന്നത്. ജർമ്മനി, റഷ്യ, തുർക്കി,ഫ്രാൻസ്,സ്‌പെയിൻ എന്നിവിടങ്ങളിലാണ് പ്രതിവാര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കൊറോണ മരണനിരക്കും കൂടുതലുള്ളത് യൂറോപ്പിൽ തന്നെയാണ്. കുറഞ്ഞ വാക്സിനേഷൻ നിരക്കും വാക്സിനേഷനിലെ ക്രമക്കേടുമാണ് വീണ്ടും രോഗം വ്യാപിക്കാൻ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. വർധിക്കുന്ന രോഗവ്യാപനം മേഖലയെ വീണ്ടും മഹാമാരിയുടെ കേന്ദ്രമാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

വാക്സിൻ ലഭ്യത ഏറെയുണ്ടെങ്കിലും സ്വീകരിക്കുന്നതിൽ അസന്തുലിതാവസ്ഥ വലിയ പ്രതിസന്ധിയാണെന്ന് ലോകാരോഗ്യ സംഘടന എമെർജൻസിസ് തലവൻ മൈക്കൽ റയാൻ പറഞ്ഞു. ജർമനിയിൽ നാലാം തരംഗം അസാധാരണമാം വിധം ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജാൻസ് സ്പാൻ പറഞ്ഞിരുന്നു.വാക്സിൻ വിതരണം മന്ദഗതിയിലായതും ഒരു കാരണമാകാമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 67 ശതമാനം പേര് മാത്രമാണ് വാക്സിൻ സ്വീകരിച്ചത്. യൂറോപ്പിന് പുറമെ അമേരിക്കയിലും ബ്രസീലിലും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്.

Tags: WHOeuropian union
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies