'മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിന് നന്ദി, മോദിജി'; പ്രധാനമന്ത്രിയുടെ ഭോപ്പാൽ സന്ദർശനത്തിൽ നന്ദി പറയാൻ എത്തിയത് മുസ്ലിം സ്ത്രീകളുടെ വൻനിര
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിന് നന്ദി, മോദിജി’; പ്രധാനമന്ത്രിയുടെ ഭോപ്പാൽ സന്ദർശനത്തിൽ നന്ദി പറയാൻ എത്തിയത് മുസ്ലിം സ്ത്രീകളുടെ വൻനിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 09:14 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭോപ്പാൽ സന്ദർശനത്തിടെ വരവേൽക്കാൻ എത്തിയത് നൂറുകണക്കിന് മുസ്ലിം
വനിതകൾ. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്ന്‌പോകുമ്പോൾ വരവേൽക്കാൻ ബുർക്ക ധരിച്ച സ്ത്രീകളുടെ വലിയ കൂട്ടം റോഡിൽ അണിനിരന്നിരുന്നു. മുത്തലാഖ് റദ്ദാക്കിയതിന് പ്രധാനമന്ത്രി മോദിയോട് നന്ദി രേഖപ്പെടുത്താനാണ് സ്ത്രീകൾ
കൂട്ടമായി എത്തിയത്. മുത്തലാഖ് നിർത്തലാക്കിയതിന് നന്ദി അറിയിച്ച് പ്ലക്കാർഡുകൾ ഏന്തിയാണ് മുസ്ലീം സ്ത്രീകൾ എത്തിയത്.

കറുത്ത ബുർക്ക ധരിച്ച സ്ത്രീകൾ, ‘മുത്തലാഖിനെതിരെ പുതിയ നിയമം കൊണ്ടുവന്നതിന് നന്ദി, മോദി ജി’ എന്നെഴുതിയ പ്രധാനമന്ത്രിയുടെ പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ച് നിന്നിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വരുമ്പോൾ അദ്ദേഹത്തിന്റെ കാറിനുനേരെ പുഷ്പവൃഷ്ടി നടത്തിയതും പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് സ്ത്രീകൾ
മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.

പ്രധാനമന്ത്രി നരേന്ദമോദി സ്ത്രീകളുടെ വലിയ സംഘത്തിന് നേരെ കൈവീശി അവരെ നോക്കി പുഞ്ചിരിച്ചു. 2019 ഓഗസ്റ്റിൽ മുത്തലാഖ് നിയമം നടപ്പിലാക്കിക്കൊണ്ട് എൻഡിഎ സർക്കാർ തൽക്ഷണ മുത്തലാഖ് (വിവാഹമോചനം) സമ്പ്രദായം നിർത്തലാക്കിയിരുന്നു. മുസ്ലീം പുരുഷന്മാർ ഭാര്യമാരെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കുന്നത് ക്രിമിനൽ കുറ്റമായിക്കിയത് അതേ സമുദായത്തിലെ സ്തീകൾക്ക് വലിയ അനുഗ്രഹമായി. ഇതോടെ മുസ്ലിം സ്ത്രീകൾക്കിടയിൽ നരേന്ദ്ര മോദി ജനകീയനായി മാറുകയായിരുന്നു.

പുതുതായി നവീകരിച്ച റാണി കംലാപതി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശ് തലസ്ഥാനത്ത് എത്തിയത്. ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ടയുടെ ജന്മദിനത്തിൽ അദ്ദേഹം ആദിവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയും കേന്ദ്രം ആ ദിനം ”ജനജാതിയ ഗൗരവ് ദിവസ്” ആയി ആഘോഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 

 

 

 

 

 

 

Tags: rani kamalapathi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies