വനിതാ നേതാവിനൊപ്പം പിടിയിലായ കമ്മ്യൂണിസ്റ്റ് ഭീകരന്റെ കസ്റ്റഡി കാലാവധി നീട്ടി; കൂടുതൽ തെളിവ് ശേഖരിക്കാനുണ്ടെന്ന് ഭീകര വിരുദ്ധ സേന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വനിതാ നേതാവിനൊപ്പം പിടിയിലായ കമ്മ്യൂണിസ്റ്റ് ഭീകരന്റെ കസ്റ്റഡി കാലാവധി നീട്ടി; കൂടുതൽ തെളിവ് ശേഖരിക്കാനുണ്ടെന്ന് ഭീകര വിരുദ്ധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 06:43 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കഴിഞ്ഞ ഒരാഴ്ചയായി ഭീകര വിരുദ്ധ സേനയുടെ തടവിലുള്ള കമ്മ്യൂണിസ്റ്റ് ഭീകരൻ ബി ജി കൃഷ്ണമൂർത്തി എന്ന വിജയ് (47) യുടെ കസ്റ്റഡി കാലാവധി ദീർഘിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരസംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗവും പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയുമാണ് കർണ്ണാടക സ്വദേശിയായ കൃഷ്ണമൂർത്തി.

ചിക്കമംഗലൂർ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി നൽകിയത്. തെളിവുകൾ ശേഖരിക്കുന്നതിനായി കൂടുതൽ ചോദ്യം ചെയ്യണമെന്ന എടിഎസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് ഈ മാസം 29 വരെ വീണ്ടും കസ്റ്റഡി കാലാവധി നീട്ടി നൽകുകയായിരുന്നു. കണ്ണൂർ ജില്ലയിലെ കരിക്കൊട്ടക്കരി പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് രാത്രി 7.30 ന് നടന്ന സംഭവത്തിലാണ് കൃഷ്ണമൂർത്തിയെ എടിഎസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത്.

കരിക്കൊട്ടക്കരി അയ്യംകുന്ന് ഉരുപ്പും കുറ്റിമലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചു കയറിയെന്നാണ് കേസ്. ദേശവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. യുഎപിഎ ചേർത്ത കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണമൂർത്തി. ഇക്കഴിഞ്ഞ 10 ന് പുലർച്ചെ സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നാണ് കമ്മ്യൂണിസ്റ്റ് ഭീകര പ്രവർത്തക സാവിത്രയ്‌ക്കൊപ്പം കൃഷ്ണമൂർത്തി പിടിയിലാവുന്നത്. മാവോയിസ്റ്റ് കബനീ ദളം എന്ന ഭീകര സംഘടനയുടെ വനിതാ നേതാവാണ് സാവിത്രി. വേഷം മാറി സഞ്ചരിക്കുകയായിരുന്ന ഇരുവരെയും ഭീകര വിരുദ്ധ സേന തന്ത്രപരമായി വലയിലാക്കുകയായിരുന്നു.

Tags: Anti terror squad
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies