ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖംതിരിക്കുന്നു; കൊറോണയ്ക്ക് പുറമെ കേരളം എയ്ഡ്‌സ് വ്യാപനഭീതിയില്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖംതിരിക്കുന്നു; കൊറോണയ്‌ക്ക് പുറമെ കേരളം എയ്ഡ്‌സ് വ്യാപനഭീതിയില്‍

സ്ഥിരമായ മേല്‍വിലാസമില്ലാത്തതിനാല്‍ ഇവരെ കണ്ടെത്താനാവുന്നില്ല. സ്ഥിരമായി ഒരേ ഫോണ്‍ ഉപയോഗിക്കാത്തത് തുടര്‍പരിശോധനയ്ക്കു തടസ്സമാകുന്നു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 01:57 pm IST
FacebookTwitterWhatsAppTelegram

ആലുവ: കേരളത്തില്‍ എയ്ഡ്‌സ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള സ്‌റ്റേറ്റ് എയ്ഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഇറക്കിയ കുറിപ്പിലാണ് മുന്നറിയപ്പ്.

ജോലിക്കും വിദ്യാഭ്യാസത്തിനുമായി മലയാളികള്‍ ഇതരസംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നതും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വര്‍ധിച്ചതോതില്‍ തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നതും എയ്ഡ്‌സ് വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും പരിശോധനയ്‌ക്ക് വിധേയമാകുന്നില്ലെന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. കൂടാതെ സ്ഥിരമായ മേല്‍വിലാസമില്ലാത്തതിനാല്‍ ഇവരെ കണ്ടെത്താനാവുന്നില്ല.

സ്ഥിരമായി ഒരേ ഫോണ്‍ ഉപയോഗിക്കാത്തത് തുടര്‍പരിശോധനയ്‌ക്കു തടസ്സമാകുന്നു. ഇതെല്ലാംഎയ്ഡ്‌സ് വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്.

പശ്ചിമബംഗാള്‍, ബീഹാര്‍, ഒറിസ്സ, അസം, ജാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ വിവിധ തൊഴില്‍ മേഖലയില്‍ വ്യാപകമായി ഉള്ളത്. നിര്‍മാണമേഖലയിലും ഹോട്ടല്‍,ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങി ഒട്ടുമിക്ക അസംഘടിത തൊഴില്‍മേഖലയും കൈയ്യടക്കിയത് ഇതരസംസ്ഥാന തൊഴിലാളികളാണ്.

ഇന്ത്യയില്‍ എയ്ഡ്‌സ് അണുബാധയുടെ സാന്ദ്രത 0.22 ശതമാനമാണ്. കേരളത്തില്‍ ഇത് 0.08 ശതമാനവും. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 494 കേന്ദ്രങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ 148 കേന്ദ്രങ്ങളും സാങ്കേതിക സഹായത്തോടെ സ്വകാര്യമേഖലയില്‍ 109 എണ്ണവും ഉള്‍പ്പെടെ 816 കേന്ദ്രങ്ങള്‍ എയ്ഡ്‌സ് നിയന്ത്രണത്തിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ രണ്ട് മൊബൈല്‍ ഐസിടിസി കേന്ദ്രങ്ങളും 63 സുരക്ഷാപ്രോജക്ടുകളും പ്രവര്‍ത്തിക്കുന്നു.

എയ്ഡ്‌സ് നിയന്ത്രണ കേന്ദ്രങ്ങളില്‍ എയ്ഡ് കൗണ്‍സലിങ്ങ്, പരിശോധന എന്നിവയാണ് നടക്കുന്നത്. ലോകത്ത് 3.8 കോടി എച്ച്‌ഐവി ബാധിതര്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ 2020ല്‍ 6900 പേരാണ് എയ്ഡ്‌സ് ബാധിച്ച് മരിച്ചത്.

Tags: AIDSmigrant workersworld aids day
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies