AIDS - Janam TV
Wednesday, July 9 2025

AIDS

കൂടുതൽ പേർക്ക് HIV ക്ക് സാധ്യത, ലഹരി കുത്തിവെക്കാൻ ഉപയോഗിച്ചത് ഒരേ സൂചി, വളാഞ്ചേരിയിൽ കൂടുതൽ പേരിൽ പരിശോധന; ആശങ്കയേറുന്നു

മലപ്പുറം: വളാഞ്ചേരിയിലേതിന് സമാനമായി ജില്ലയിൽ മറ്റിടങ്ങളിലും എച്ച്ഐവി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോ​ഗ്യവകുപ്പ്. വളാ‍ഞ്ചേരിയിൽ ലഹരി സംഘത്തിലെ ഒൻപത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ വകുപ്പ് ...

മലപ്പുറത്ത് ലഹരി സംഘത്തിലെ 9 പേർക്ക് HIV സ്ഥിരീകരിച്ചു; ഒരേ സിറിഞ്ച് ഉപയോ​ഗിച്ചത് അണുബാധയ്‌ക്ക് കാരണമായി; AIDS കൺട്രോൾ സൊസൈറ്റി പരിശോധന ശക്തമാക്കി

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി സംഘത്തിലൂള്ള ഒൻപത് പേർക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ ഇതരസംസ്ഥാന തൊഴിലാളികളും ആറു പേർ മലയാളികളുമാണ്. ലഹരി ഉപയോ​ഗിക്കാൻ ഒരേ സിറിഞ്ച് ...

ചോദിച്ച സ്ത്രീധനം നൽകിയില്ല; യുവതിക്ക് HIV കുത്തിവച്ച് ഭർതൃവീട്ടുകാർ; വധശ്രമത്തിന് കേസ്

ലക്നൌ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ അതിക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ  ആരോപണം. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് പുറമേ ഭർത്താവിന്റെ ബന്ധുക്കൾ എച്ച്ഐവി വൈറസ് കുത്തിവച്ചെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ ...

സംസ്ഥാനത്തെ എച്ച്ഐവി ബാധിതർക്ക് നൽകുന്ന തുച്ഛമായ ധനസഹായം നിഷേധിച്ച് സർക്കാർ; മുടങ്ങിയിട്ട് ഒമ്പത് മാസമായെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്ഐവി ബാധിതർക്കുള്ള ധനസഹായം മുടങ്ങിയിട്ട് ഒമ്പത് മാസമായെന്ന് വിവരാവകാശ രേഖ. 2023 നവംബറിലാണ് അവസാനമായി ധനസഹായം നൽകിയത്. 1000 രൂപയാണ് എച്ച്ഐവി ബാധിതർക്ക് നൽകുന്നത്. ...

കേരളത്തിൽ 19നും 25നും ഇടയിലുള്ളവരിൽ എച്ച്ഐവി കൂടുന്നു; കാരണം ലഹരി കുത്തിവെപ്പും സ്വവർ​ഗ ലൈം​ഗികതയും?

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്ഐവി ബാധ കൂടുന്നതായി റിപ്പോർട്ട്. 19 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് അണുബാധ വർദ്ധിക്കുന്നത്. രാസലഹരി പോലുള്ള കുത്തിവെപ്പുകൾ ഇതിന് കാരണമാകുന്നു എന്നാണ് ...

അഫ്ഗാനിസ്ഥാനിൽ എച്ച്‌ഐവി രോഗികളുടെ എണ്ണം വർധിക്കുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കാബുൾ: അഫ്ഗാനിസ്ഥാനിൽ 12,000 ലധികം പേർ എച്ച്ഐവി ബാധിതരാണെന്ന് താലിബാൻ പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഒരു വാർത്താ ...

ലോക എയ്ഡ്സ് ദിനം; ചുവന്ന റിബണിന് പിന്നിൽ? എച്ച്ഐവി ബാധിച്ചാൽ  മരണം ഉറപ്പോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഇന്ന് ഡിസംബർ ഒന്ന്- ലോക എയ്ഡ്സ് ദിനം. ലോകമെമ്പാടും 1988 മുതൽ ഇന്നേ ദിവസം എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘സമൂഹങ്ങൾ നയിക്കട്ടെ’ ...

മരണ നിരക്ക് കുറവാണെങ്കിലും രോ​ഗികളുടെ എണ്ണത്തിൽ കുറവില്ല; കേരളത്തിൽ ഈ വർഷം ഇതുവരെ എ​ച്ച്ഐവി പോ​സി​റ്റീവായത് 1,046 പേ​ർ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം  എ​ച്ച്ഐവി പോ​സി​റ്റീ​വാ​യത് 1,046 പേ​രെന്ന്  ആ​രോ​ഗ്യ വ​കു​പ്പ്. ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 13,54,875 പേ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 6,48,142 ...

എച്ച്‌ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷയിൽ സ്വകാര്യത ലംഘിക്കപ്പെടരുത്; ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്തെ എച്ച്‌ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഉത്തരവിറക്കി ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും കോടതി പറഞ്ഞു. എച്ച്‌ഐവി ...

ജയിലിലെ 140 അന്തേവാസികൾക്ക് എയ്ഡ്‌സ്‌; പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

ലക്‌നൗ : ദസ്‌ന ജയിലിൽ കഴിയുന്ന 140 അന്തേവാസികൾക്ക് എയ്ഡ്‌സ്‌ സ്ഥിരീകരിച്ചു. ഗാസിയാബാദിലാണ് സംഭവം. ആകെ 5,500 അന്തേവാസികളാണ് ജയിലിലുള്ളത്. രണ്ടാഴ്ചയ്ക്കിടെ ഇവിടെ 250 തടവ് പുള്ളികളെക്കൂടി ...

ടാറ്റൂ കുത്തുമ്പോൾ ശ്രദ്ധിക്കുക; സൂചി മാറ്റിയില്ലെങ്കിൽ അപകടം; ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ ചെയ്ത 14 പേർക്ക് എയ്ഡ്സ് ബാധ

ലക്‌നൗ: ടാറ്റൂ കുത്തിയവർക്ക് എയ്ഡ്‌സ് റിപ്പോർട്ട് ചെയ്തതായി പരാതി. വളരെ കുറഞ്ഞ വിലയിൽ ടാറ്റൂ കുത്തപ്പെടുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവർക്കാണ് എയ്ഡ്‌സ് പകർന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ വാരാണസിയിലാണ് ...

മത്സരയോട്ടം, മയക്കുമരുന്ന്, ഗേൾ ഫ്രണ്ട് സ്വാപ്പിംഗ്; യുവജനതയുടെ അപകടകരമായ ജീവിതം; എയ്ഡ്സ് വർദ്ധിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം : മത്സരയോട്ടം നടത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നതും ആളുകൾ മരിക്കുന്നതുമെല്ലാം ഇന്ന് കേരളത്തിൽ സാധാരണ സംഭവങ്ങളായി മാറുകയാണ്. കേവലമൊരു മത്സരയോട്ടം എന്ന നിലയിൽ മാത്രം കാണാൻ ...

എയ്ഡ്‌സ് പടർത്താൻ എട്ട് വയസുകാരിയെ പീഡിപ്പിച്ചു; 25 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരൻ പിടിയിൽ. തെക്ക് കിഴക്കൻ ഡൽഹിയിലാണ് സംഭവം.എയ്ഡ്‌സ് രോഗിയായ യുവാവ് രോഗം പടർത്താൻ വേണ്ടിയാണ് കുട്ടിയെ പീഡിപ്പിച്ചത് ...

‘എച്ച് ഐ വി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും‘; സുപ്രധാന കണ്ടെത്തൽ പുറത്തുവിട്ട് ഇസ്രയേലി ഗവേഷകർ

ആധുനിക വൈദ്യശാസ്ത്ര രംഗത്തിന്റെ ചരിത്രം മാറ്റിയെഴുതുന്ന സുപ്രധാന കണ്ടെത്തലുമായി ഇസ്രയേലി ഗവേഷകർ. ജീൻ എഡിറ്റിംഗിലൂടെ കണ്ടെത്തിയ വാക്സിൻ, എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. എച്ച് ...

രാജ്യത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണം കുറയുന്നു; 10 വർഷത്തിനിടെ രോഗം ബാധിച്ചത് 17 ലക്ഷം പേർക്ക്; കൂടുതൽ രോഗബാധിതർ ആന്ധ്രയിൽ

ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 17 ലക്ഷം പേർക്ക് എച്ച്ഐവി ബാധിച്ചതായി ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ...

പ്രണയനൈരാശ്യം; ബെൻസൻ ആത്മഹത്യ ചെയ്തു; കൊല്ലത്തെ എയ്ജ്സ് ബാധിതരായ ആ കുടുംബത്തിൽ ഇനി ആരുമില്ല

കൊല്ലം : കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്‌ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാനത്തെ യുവാവും മരിച്ചു. ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ...

ഭർത്താവിന്റെ കുടുംബത്തിൽ എയ്ഡ്‌സ് പകർത്താൻ 15കാരനായ ബന്ധുവിനെ പീഡിപ്പിച്ചു: 23കാരിയായ യുവതി അറസ്റ്റിൽ

ഡെറാഡൂൺ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. ഡെറാഡൂണിലാണ് സംഭവം. ബന്ധുവായ 15കാരനെയാണ് എച്ച്‌ഐവി ബാധിതയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ആൺകുട്ടിയുടെ കുടുംബം നൽകിയ ...

ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖംതിരിക്കുന്നു; കൊറോണയ്‌ക്ക് പുറമെ കേരളം എയ്ഡ്‌സ് വ്യാപനഭീതിയില്‍

ആലുവ: കേരളത്തില്‍ എയ്ഡ്‌സ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കേരള സ്‌റ്റേറ്റ് എയ്ഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ മുന്നറിയിപ്പ്. ഡിസംബര്‍ ഒന്ന് ലോകഎയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ...

ഒരു മാസത്തിനുള്ളിൽ നൂറോളം തടവുകാർക്ക് എച്ച്‌ഐവി: ഉറവിടം തേടി ജയിൽ വകുപ്പ്

ഗുവാഹത്തി: ജയിലിനുള്ളിൽ ഒരു മാസത്തിനിടെ നൂറോളം എച്ച്‌ഐവി കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അസമിലെ രണ്ട് ജയിലുകളിലെ കണക്കുകളാണിത്. നഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഒരു മാസത്തിനിടെ കൂട്ടത്തോടെ ...

കൂട്ടായ്മകളിലൂടെ അതിജീവിക്കാം, സന്ദേശവുമായി ലോക എയ്ഡ്‌സ് ദിനം, കേരളത്തില്‍ രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡിസംബര്‍ 1, ലോക എയ്ഡ്‌സ് ദിനം. എച്ച്‌ഐവി, എയ്ഡ്‌സിനെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ 1 ലോകാരോഗ്യ സംഘടന എയ്ഡ്‌സ് ദിനമായി ...