വാക്സിൻ എടുക്കുന്നതിന് മതവിലക്ക് ;വാക്സിൻ എടുക്കാതെ അയ്യായിരത്തിൽ കൂടുതൽ അദ്ധ്യാപകർ ;കർശന നടപടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാക്സിൻ എടുക്കുന്നതിന് മതവിലക്ക് ;വാക്സിൻ എടുക്കാതെ അയ്യായിരത്തിൽ കൂടുതൽ അദ്ധ്യാപകർ ;കർശന നടപടി ഉണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 08:47 pm IST
FacebookTwitterWhatsAppTelegram

വാക്സിൻ എടുക്കാത്ത അദ്ധ്യാപകർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
അയ്യായിരത്തിൽ പരം അദ്ധ്യാപകരാണ് സംസ്ഥാനത്ത് വാക്‌സിൻ എടുക്കാത്തത് .
വാക്സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന വ്യാപക പരാതിയാണ് രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്.വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും പല അദ്ധ്യാപകരും വാക്സിൻ എടുക്കാൻ മടിച്ചു നിൽക്കുകയാണ് .

ആരോഗ്യ പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ടിട്ടു പോലും ഒരു വിഭാഗത്തിൽപെട്ട അധ്യാപകർ വാക്സിൻ എടുക്കാൻ വിസമ്മതിക്കുകയാണ്.
മതപരമായ വിശ്വാസം കാരണം ആണ് ഭൂരി പക്ഷം പേരും വാക്സിൻ എടുക്കാതിരിക്കുന്നത്.അലർജിയുണ്ടെന്ന കാരണം ആണ് പലരും പറയുന്നത്
ഈ സാഹചര്യത്തിൽ ആണ് മെഡിക്കൽ പരിശോധനയടക്കം നടത്തി കർശന നടപടിയിലേക്ക് കടക്കാൻ സർക്കാർ ഒരുങ്ങുന്നത്

വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ മെഡിക്കൽ ബോർഡ്ന് മുൻപാകെ ഹാജരാവണം .മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാവാത്തവർക്കെതിരെയും നടപടി ഉണ്ടാവും .അലർജി പോലുള്ള ആരോഗ്യ പ്രശ്ങ്ങൾ ഉള്ളവരെ മാത്രമാണ് നിലവിൽ വാക്സിനേഷനിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത് .
ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം.

വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ നിലപാട് കൊറോണയ്‌ക്കെതിരായി സൃഷ്‌ടിച്ച പ്രതിരോധ കവചം തകർക്കാനേ ഉപകരിക്കു എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.ഒമിക്രോൺ വകഭേദം അടക്കം ഗുരുതര ഭീഷണി ഉയർത്തുകയാണ്.അതിനാൽ കർശന നടപടിയിലേക്ക് നീങ്ങാനാണ് സർക്കാർ തീരുമാനം.

Tags: COVID-19covidHealtheducation minister
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies