താലൂക്കാശുപത്രിയിൽ പതിനഞ്ചുവയസിൽ എടുക്കുന്ന ഇഞ്ചക്ഷന് പകരം കുട്ടികൾക്ക് നൽകിയത് കൊറോണ വാക്‌സിൻ; വിചിത്ര വാദവുമായി അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താലൂക്കാശുപത്രിയിൽ പതിനഞ്ചുവയസിൽ എടുക്കുന്ന ഇഞ്ചക്ഷന് പകരം കുട്ടികൾക്ക് നൽകിയത് കൊറോണ വാക്‌സിൻ; വിചിത്ര വാദവുമായി അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 10:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: താലൂക്ക് ആശുപത്രിയിൽ കുട്ടികൾക്ക് ഇഞ്ചക്ഷൻ മാറി നൽകി. പതിനഞ്ചാം വയസിൽ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ എത്തിയ കുട്ടികൾക്ക് കൊറോണ വാക്‌സിനാണ് മാറി നൽകിയത്. കൊവിഷീൽഡ് വാക്‌സിനാണ് കുട്ടികൾക്ക് മാറി നൽകിയത്.ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര വീഴ്ച.രണ്ടു കുട്ടികൾക്കാണ് വാക്‌സിൻ മാറി നൽകിയത്.

അതേസമയം കുട്ടികൾ വാക്‌സിനേഷൻ സ്ഥലം മാറിയെത്തിയതാണ് വീഴ്ച സംഭവിക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
മറ്റൊരു കുട്ടിക്കൊപ്പം രക്തപരിശോധനയ്‌ക്ക് എത്തിയതായിരുന്നു കുട്ടികൾ. തുടർന്ന് പതിനഞ്ചാം വയസിലെ കുത്തിവെയ്പ്പ് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന ഭാഗത്തേക്ക് കുട്ടികളോട് ആവശ്യപ്പെടുകയും അവർ സ്ഥലം മാറി കൊറോണ വാക്‌സിൻ നൽകുന്നയിടത്ത് എത്തിയെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

കുത്തിവെപ്പ് എടുത്തതിനുശേഷം വീട്ടിലെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകർ കുട്ടികളുടെ വീട്ടിൽ ഫോണിൽ വിളിച്ച് ഇഞ്ചക്ഷൻ മാറി എടുത്തിട്ടുണ്ട് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം എന്ന് അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Tags: COVID VACCINATION
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies