രാജ്യം കൊറോണയ്ക്ക് മുൻപുള്ള വളർച്ചയിലേക്ക് തിരിച്ചെത്തി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്ത് കാണിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യം കൊറോണയ്‌ക്ക് മുൻപുള്ള വളർച്ചയിലേക്ക് തിരിച്ചെത്തി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്ത് കാണിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2021, 09:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ ഇന്ത്യ അതിവേഗം മറികടന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.ഇന്ത്യ കൊറോണയ്‌ക്ക് മുൻപുള്ള വളർച്ചയിലേക്ക് വളരെ വേഗം തിരിച്ചെത്തി.വളർച്ച കണക്കാക്കുന്ന സൂചകങ്ങളിൽ പലതിലും ഇന്ത്യ കൊറോണയ്‌ക്ക് മുൻപുള്ള നിലയിലേക്കോ അതിലും ഉയരത്തിലേക്കോ എത്തിയെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു

22 സൂചകങ്ങളിൽ 19 ലും ഇന്ത്യ കൊറോണയ്‌ക്ക് മുൻപുള്ള നിലയിലേക്ക് എത്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിന്റെ കരുത്ത് പ്രകടിപ്പിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു.

രാജ്യം കൊറോണ വകഭേദമായ ഒമിക്രോൺ ഭീതിയിലാണെങ്കിലും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും വാക്‌സിനേഷനും ശുഭ പ്രതീക്ഷയാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.രാജ്യത്ത് കൊറോണ പ്രതിരോധത്തിന് ശക്തമായ മാനദണ്ഡങ്ങളുള്ളതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് ആത്മവിശ്വാസം ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

ഈ വർഷത്തെ ജിഡിപി വളർച്ചയിലും വലിയ പ്രതീക്ഷയാണുള്ളത്.സെപ്തംബർ പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 8.4 ശതമാനം വളർച്ച കൈവരിച്ചത് മന്ത്രി ഓർമ്മപ്പെടുത്തി. ഇന്ത്യ ഇപ്പോൾ വളർച്ചയുടെ സുസ്ഥിര പാതയിലാണ്.കൊറോണ പ്രതിസന്ധികളെ വളരെ വേഗം തരണം ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞു.കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുകയാണെന്നാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു

Tags: nirmala sitharamanIndian Economyomicron variant
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies