രാജ്യത്തെ അതിശക്തരായ ദമ്പതിമാരിൽ ഒന്നാം സ്ഥാനം കൈയ്യടക്കി മുകേഷ് അംബാനിയും നിത അംബാനിയും; തൊട്ടുപിറകിൽ താരദമ്പതികൾ;പട്ടിക പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ അതിശക്തരായ ദമ്പതിമാരിൽ ഒന്നാം സ്ഥാനം കൈയ്യടക്കി മുകേഷ് അംബാനിയും നിത അംബാനിയും; തൊട്ടുപിറകിൽ താരദമ്പതികൾ;പട്ടിക പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 07:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:രാജ്യത്തെ അതിശക്തരായ ദമ്പതിമാരുടെ പട്ടിക പുറത്ത്.ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയുമാണ് ഒന്നാം സ്ഥാനത്ത്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ ബ്രാൻഡ്‌സ് നടത്തിയ ഈ വർഷത്തെ അതി ശക്തരായ ദമ്പതികളുടെ റാങ്കിംഗിലാണ് ഇരുവരും ഒന്നാമതെത്തിയത്.

റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനിയും നിതയും 94% സ്‌കോറോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 86% സ്‌കോറോടെ ദീപിക പദുക്കോണും രൺവീർ സിംഗുമാണ് രണ്ടാം സ്ഥാനത്ത്. വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശർമ്മയും 79 ശതമാനം സ്‌കോർ നേടി റാങ്കിംഗിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സർവ്വേയിൽ ഒമ്പതാം സ്ഥാനത്താണ് കത്രീന കൈഫും വിക്കി കൗശലും.

മുൻ വർഷങ്ങളിലെ സർവ്വേകളിൽ ബിസിനസ്സ് രംഗത്തുള്ളവരെ ഉൾപ്പെടുത്തിയായിരുന്നില്ല. എന്നാൽ ഇത്തവണ എല്ലാ മേഖലയിൽ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബ്രാൻഡ്സ് വ്യക്തമാക്കി.കൊറോണപ്രതിസന്ധിയെ തുടർന്ന് 2020ൽ സർവ്വേ നടത്തിയിരുന്നില്ല. 2021 ലെ റാങ്കിംഗിൽ ബിസിനസ്സ് ദമ്പതികളെയും ഉൾപ്പെടുത്തിയതോടെയാണ് അംബാനി ദമ്പതികൾ മുന്നിലെത്തിയത്.25 മുതൽ 40 വയസ് വരെ പ്രായമുള്ള 1,362 പേർക്കിടയിലാണ് സർവ്വേ സംഘടിപ്പിച്ചത്.

Tags: mukesh ambaninita ambani
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies