ബ്ലൂംബെർഗ് അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്‌ക് ഒന്നാമൻ; ജെഫ് ബേസോസിനെ പിന്തള്ളി സക്കർബർഗ് രണ്ടാമത്; ഇന്ത്യയിയിൽ ഒന്നാമത് മുകേഷ് അംബാനി
ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്‌പേസ്എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 263 ബില്യൺ ഡോളർ ...