പ്രയാഗ്‌രാജിലെ റോഡിന് ഇനി ബിപിൻ റാവത്തിന്റെ പേര് : പ്രതിമയും സ്ഥാപിക്കും , ഇത് തങ്ങൾ നൽകുന്ന ആദരവെന്ന് അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രയാഗ്‌രാജിലെ റോഡിന് ഇനി ബിപിൻ റാവത്തിന്റെ പേര് : പ്രതിമയും സ്ഥാപിക്കും , ഇത് തങ്ങൾ നൽകുന്ന ആദരവെന്ന് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2021, 04:49 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പേര് പ്രയാഗ്‌രാജിലെ റോഡിന് നൽകാൻ തീരുമാനം . പ്രയാഗ് രാജ് മുൻസിപ്പിൽ കോർപ്പറേഷനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത് .റസുലാബാദിലേക്കുള്ള റോഡിനോ, സംഗമം അക്ഷയ് വതിലേക്കുള്ള റോഡിനോ ആകും ബിപിൻ റാവത്തിന്റെ പേര് നൽകുക .

കൗൺസിലർ മുകേഷ് തിവാരിയാണ് മുനിസിപ്പൽ കോർപ്പറേഷൻ ഹൗസിൽ പ്രയാഗ്‌രാജിലെ ഒരു റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന് നിർദ്ദേശിച്ചത് . അദ്ദേഹത്തിന്റെ പ്രതിമ നഗരത്തിലെ പ്രധാന ചത്വരത്തിൽ സ്ഥാപിക്കണമെന്നും കൗൺസിലർ മാർ പറഞ്ഞു . പ്രയാഗ്‌രാജ് മേയർ അഭിലാഷ ഗുപ്തയുടെ അധ്യക്ഷതയിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളുടെയും കൗൺസിലർമാർ നിർദേശം അംഗീകരിക്കുകയും ഐകകണ്‌ഠ്യേന പാസാക്കുകയുമായിരുന്നു .

റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേരിടുന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതും യുവതലമുറയ്‌ക്ക് അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കാൻ അവസരമൊരുക്കുമെന്ന് ബിജെപി കൗൺസിലർ പവൻ ശ്രീവാസ്തവ പറഞ്ഞു. യുവതലമുറയ്‌ക്ക് ഇതിൽ നിന്ന് പ്രചോദനവും ലഭിക്കും. സഭയിൽ കൊണ്ടുവന്ന നിർദേശം ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡുകൾക്ക് പേരിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന സമിതിക്ക് ഈ നിർദ്ദേശം അയയ്‌ക്കുമെന്ന് പ്രയാഗ്‌രാജ് മേയർ അഭിലാഷ ഗുപ്ത പറഞ്ഞു. പ്രയാഗ്‌രാജിന് സിഡിഎസ് ബിപിൻ റാവത്തിനോടുള്ള ആദരവാണ് ഇതെന്നും അഭിലാഷ ഗുപ്ത പറഞ്ഞു.

Tags: bipin rawath
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies