ആരോഗ്യമേഖലയിൽ സഹകരണം ശക്തമാക്കി ഇന്ത്യയും യുഎഇയും; നടപടികൾ വേഗത്തിലെന്ന് മൻസുഖ് മാണ്ഡവ്യ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ആരോഗ്യമേഖലയിൽ സഹകരണം ശക്തമാക്കി ഇന്ത്യയും യുഎഇയും; നടപടികൾ വേഗത്തിലെന്ന് മൻസുഖ് മാണ്ഡവ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2021, 03:39 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ആരോഗ്യ മേഖലയിൽ യു.എ.ഇ യും ഇന്ത്യയും തമ്മിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ദുബായിൽ ജനം ടി.വിയോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ആരോഗ്യ മേഖലയിൽ യുഎഇയുമായി മികച്ച സഹകരണം ഉറപ്പുവരുത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കൊറോണകാലം മുതൽ അവശ്യമരുന്നുകളും ആരോഗ്യപ്രവർത്തകരേയും എത്തിച്ച് ഇന്ത്യ നൽകിയ സഹായവും അദ്ദേഹം ഓർമ്മിപ്പിച്ചു. ആരോഗ്യരംഗത്തും ഗവേഷണരംഗത്തും സഹകരണം തുടരുമന്നെും മാണ്ഡവ്യ പറഞ്ഞു.

യുഎഇയും ഇന്ത്യയും തമ്മിൽ സഹകരണം കൂടുതൽ ശക്തമാക്കാനായി ചികിത്സാരംഗത്ത് യോജിച്ചുള്ള പ്രവർത്തനങ്ങൾ തുടരും. യുഎഇ ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് നടത്തിയ ശേഷമാണ് മാണ്ഡവ്യ നയം വ്യക്തമാക്കിയത്. ലോക എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവലിയൻ ഭാരതത്തിന്റെ പ്രൗഢി ഉയർത്തികാട്ടുന്നതാണെന്നും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

Tags: dubai news
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies