thiruvanathapuram - Janam TV

thiruvanathapuram

കറങ്ങി നടന്ന് ‘മുയൽ’ മുഖംമൂടി സംഘം; വിദ്യാർത്ഥിനികളെ ശല്യം ചെയ്ത് പ്രണയാഭ്യർത്ഥന; തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കറങ്ങി നടന്ന് ‘മുയൽ’ മുഖംമൂടി സംഘം; വിദ്യാർത്ഥിനികളെ ശല്യം ചെയ്ത് പ്രണയാഭ്യർത്ഥന; തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: മുഖം മൂടി സംഘം വിദ്യാർത്ഥികളെ ശല്യപ്പെടുത്തുന്നതായി പരാതി. പൂവർ, കാട്ടാക്കട, നെയ്യാറ്റിൻക്കര മേഖലകളിലാണ് മുഖമൂടി സംഘം കറങ്ങി നടക്കുന്നത്. ഇവർ സ്‌കൂൾ വിട്ടു വരുന്ന വിദ്യാർത്ഥികളോട് ...

ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കും; സ്വകാര്യ അന്തർസംസ്ഥാന ബസ് ക്ലീനർ പിടിയിൽ

ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കും; സ്വകാര്യ അന്തർസംസ്ഥാന ബസ് ക്ലീനർ പിടിയിൽ

തിരുവനന്തപുരം: മയക്കുമരുന്നുമായി സ്വകാര്യ അന്തർസംസ്ഥാന ബസ് ക്ലീനർ പിടിയിൽ. കഴക്കൂട്ടം ചെങ്കോട്ടുകോണം സ്വദേശി വിഷ്ണുവിനെയാണ് എക്‌സൈസ് പിടികൂടിയത്. 27 ഗ്രാമിലധികം മയക്കുമരുന്നാണ് ഇയാളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ ...

ഓണം കൊടിയിറങ്ങി; വർണവിസ്മയം സൃഷ്ടിച്ച് സാംസ്‌കാരിക ഘോഷയാത്ര ; ആരവം ഒഴിയാതെ അനന്തപുരി

ഓണം കൊടിയിറങ്ങി; വർണവിസ്മയം സൃഷ്ടിച്ച് സാംസ്‌കാരിക ഘോഷയാത്ര ; ആരവം ഒഴിയാതെ അനന്തപുരി

തിരുവനന്തപുരം: അനന്തപുരി ആഘോഷ തിമിർപ്പിലാക്കിയ ഓണാഘോഷത്തിന് സമാപനം. ഒരാഴ്ചകാലത്തെ ആഘോഷത്തിന് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് സമാപനം കുറിച്ചത്. 3000 കലാകാരന്മാരാണ് ഘോഷയാത്രയുടെ ഭാഗമായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

സിപിഎം ഭീഷണിയിൽ പോലീസുകാരെ സ്ഥലംമാറ്റിയ സംഭവം; വിമർശനം കടുത്തതോടെ നടപടി റദ്ദാക്കി

സിപിഎം ഭീഷണിയിൽ പോലീസുകാരെ സ്ഥലംമാറ്റിയ സംഭവം; വിമർശനം കടുത്തതോടെ നടപടി റദ്ദാക്കി

തിരുവനന്തപുരം: ഹെൽമെറ്റില്ലാതെ വാഹനമോടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. സിപിഎം ഭീഷണിയെ തുടർന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയരായ മൂന്ന് പോലീസുകാരെയും പേട്ട ...

പിഎസ്‌സി തള്ളിക്കളഞ്ഞ അംഗീകൃത ബിരുദമില്ലാത്താവർക്ക് സ്ഥാനക്കയറ്റം; ആരോഗ്യവകുപ്പിൽ വൻ നീക്കങ്ങൾ

പിഎസ്‌സി തള്ളിക്കളഞ്ഞ അംഗീകൃത ബിരുദമില്ലാത്താവർക്ക് സ്ഥാനക്കയറ്റം; ആരോഗ്യവകുപ്പിൽ വൻ നീക്കങ്ങൾ

തിരുവനന്തപുരം: അംഗീകൃത ബിരുദമില്ലാത്തവർക്ക് ആരോഗ്യവകുപ്പിൽ സ്ഥാനക്കയറ്റം. അംഗീകൃത എംഎസ്‌സി ബിരുദമില്ലാത്തവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റുമാരായി ഉദ്യോഗക്കയറ്റം നൽകി നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പിഎസ്‌സി ...

യാത്രക്കാർക്ക് ഇരട്ടി സന്തോഷം! തിരുവനന്തപുരം-മധുര എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്കും; ഉത്തരവിറക്കി റെയിൽവേ

യാത്രക്കാർക്ക് ഇരട്ടി സന്തോഷം! തിരുവനന്തപുരം-മധുര എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്കും; ഉത്തരവിറക്കി റെയിൽവേ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കി. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം ...

മാറനെല്ലൂരിൽ കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു

മാറനെല്ലൂരിൽ കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: മാറനെല്ലൂരിൽ കുടുംബവഴക്കിനെ തുടർന്ന് കോൺഗ്രസ് നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാമിന് ഇരുമ്പ് ...

ഭരണം തുടരണം; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോഴ കൊടുത്ത് സിപിഎം

ഭരണം തുടരണം; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോഴ കൊടുത്ത് സിപിഎം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎ സമ്മർദ്ദം ചെലുത്തിയതിന്റെയും കോൺഗ്രസ് നേതാവിന് കോഴ വാഗ്ദാനം ചെയ്തതിന്റെയും ശബ്ദരേഖ പുറത്ത്. അവണാകുഴി സഹകരണ ...

ഹോം സ്റ്റേയിൽ നിന്നും എംഡിഎംഎ പിടികൂടി; ആഷിക്, അർഫാൻ, സ്മിത എന്നിവർ അറസ്റ്റിൽ

ഹോം സ്റ്റേയിൽ നിന്നും എംഡിഎംഎ പിടികൂടി; ആഷിക്, അർഫാൻ, സ്മിത എന്നിവർ അറസ്റ്റിൽ

തിരുവനന്തപുരം: ജില്ലയിൽ യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം ദിനം പ്രതി വർദ്ധിച്ചു വരുകയാണ്. മയക്കുമരുന്നിൽ അടിമപ്പെടുന്ന യുവ തലമുറയിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസങ്ങളില്ലാതെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ...

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം; ഡ്രൈവറെ പിരിച്ചു വിട്ടു

ബസ് ഇടിച്ച് പിതാവും മകനും മരിച്ച സംഭവം; കെഎസ്ആർടിസി  ഡ്രൈവർക്കും കണ്ടക്ടർക്കും തടവും പിഴയും

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ അച്ഛനും മകനും കെഎസ്ആർടിസി ബസിടിച്ച് മരിച്ച കേസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും തടവും പിഴയും. ഡ്രൈവർ വിളപ്പിൽശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ.സുധാകരന് നാല് ...

ആഭ്യന്തര വകുപ്പിന് റീത്ത് സമർപ്പിച്ച് യുവമോർച്ച; പോലീസിനെതിരെ വ്യാപക പ്രതിഷേധം

ആഭ്യന്തര വകുപ്പിന് റീത്ത് സമർപ്പിച്ച് യുവമോർച്ച; പോലീസിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര വകുപ്പിന് റീത്ത് സമർപ്പിച്ച് യുവമോർച്ച. ആഭ്യന്തര വകുപ്പിന്റെ ഭരണപരാജയത്തിനെതിരെ യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ചിലാണ് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്. ഭരിക്കാനറിയാത്ത ...

പ്രകൃതി ഭംഗിയുടെയും അത്ഭുതങ്ങളുടെയും വിസ്മയഭൂമി; ചരിത്രം കഥയെഴുതിയ ചിതറാൽ; അറിയം തലസ്ഥാനത്തിന് സമീപത്തെ ജൈന ക്ഷേത്രത്തെ..

പ്രകൃതി ഭംഗിയുടെയും അത്ഭുതങ്ങളുടെയും വിസ്മയഭൂമി; ചരിത്രം കഥയെഴുതിയ ചിതറാൽ; അറിയം തലസ്ഥാനത്തിന് സമീപത്തെ ജൈന ക്ഷേത്രത്തെ..

യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. വ്യത്യാസ്തയാർന്നതും മനം നിറയ്ക്കുന്നതുമായ യാത്രകളോടാകും എല്ലാവർക്കും പ്രിയം. കരിങ്കല്ലുകൾ പാകി മനോഹരമാക്കിയ നടപ്പാത, അതിന് ഇടയ്ക്ക് കല്ലിൽ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങൾ, പാതയുടെ ഇരുവശവും ...

500 മദ്യശാലകൾ നാളെ മുതൽ തുറക്കില്ല

തലസ്ഥാനത്ത് മദ്യ നിരോധനം; കളക്ടറുടെ ഉത്തരവിറങ്ങി

തിരുവനന്തപുരം: ജൂലൈ 17-ന് തലസ്ഥാനത്ത് മദ്യ നിരോധനം. കർക്കിടക വാവുബലിയോടനുബന്ധിച്ചാണ് മദ്യനിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുൻസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ മദ്യശാലകളുടെ പ്രവർത്തനമാണ് നിരോധിച്ചത്.ജില്ലാ ...

തലസ്ഥാനത്ത് വൻ കവർച്ച; നഷ്ടമായത് 100 പവൻ സ്വർണം

തലസ്ഥാനത്ത് വൻ കവർച്ച; നഷ്ടമായത് 100 പവൻ സ്വർണം

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മോഷണം. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. 100 പവനാണ് മോഷണം പോയത്. വീട്ടിലുള്ളവർ ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു കവർച്ച.സംഭവത്തിൽ ഒരാളെ പോലീസ് ...

ബന്ധുക്കളെ പറ്റിച്ച് കാമുകനൊപ്പം പോകണം; സ്വന്തം മരണമെന്ന വ്യാജേന മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ

കാണാതായ വിദ്യാർത്ഥിനി ട്യൂഷൻ അദ്ധ്യാപികയ്‌ക്കൊപ്പം; 22 കാരിയായ അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ ട്യൂഷൻ അദ്ധ്യാപികയ്‌ക്കൊപ്പം കണ്ടെത്തി. കൊച്ചിയിലെ ബസ് സ്റ്റാഡിൽ വെച്ചാണ് വിദ്യാർത്ഥിനിയെയും അദ്ധ്യാപികയെയും കണ്ടെത്തിയത്. ട്യൂഷൻ അദ്ധ്യാപികയെ അറസ്റ്റ് ചെയ്ത ശേഷം ...

അഞ്ച് രൂപയുടെ ഒ.പി ടിക്കറ്റിന് 50 രൂപ! സാധാരണ ജനങ്ങളെ പിഴിഞ്ഞ് സർക്കാർ ഹോമിയോ ആശുപത്രി; ഗുരുതര ചട്ടലംഘനം നടന്നതായി പരാതി

അഞ്ച് രൂപയുടെ ഒ.പി ടിക്കറ്റിന് 50 രൂപ! സാധാരണ ജനങ്ങളെ പിഴിഞ്ഞ് സർക്കാർ ഹോമിയോ ആശുപത്രി; ഗുരുതര ചട്ടലംഘനം നടന്നതായി പരാതി

തിരുവനന്തപുരം: ഒപി ടിക്കറ്റിന് കൊള്ള നിരക്ക് ഈടാക്കി സർക്കാർ ആശുപത്രി. തിരുവനന്തപുരം ഐരാണിമുട്ടം സർക്കാർ ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പകൽ കൊള്ള നടക്കുന്നത്. സ്‌പെഷ്യൽ ഒ.പി ...

‘എസ്എഫ്‌ഐ കുത്തഴിഞ്ഞു, കുത്തകയായിരുന്ന പല കലാലയങ്ങളും കൈവിട്ടുപോയി’; ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

വിമർശന കപ്പലിലേറി എസ്എഫ്‌ഐ; തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം; പ്രതിനിധികളോട് എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി എത്താൻ നിർദ്ദേശം

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നതാണ് പ്രധാന വിമർശനം. ഒളിവിൽ തുടരുന്ന വിശാഖ് എസ്എഫ്‌ഐയ്ക്ക് നാണക്കേട് ...

അമ്പൂരി  കൊലക്കേസ് : കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി

അമ്പൂരി രാഖി വധം; കാമുകനുൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്, നാല് ലക്ഷം രൂപ വീതം പിഴ

തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി 30-കാരി രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ കാമുകന് ഉൾപ്പെടെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവും പിഴയും. അമ്പൂരി ...

സിബിഎസ്ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു; ഉയർന്ന വിജയശതമാനം തിരുവനന്തപുരത്ത്

സിബിഎസ്ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു; ഉയർന്ന വിജയശതമാനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.33%. തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാമത് എത്തിയിരിക്കുന്നത്. 99.91 ശതമാനമാണ് തിരുവനന്തപുരത്തെ വിജയശതമാനം. ...

ഭാരത് ഗൗരവ് ട്രെയിനിന്റെ രണ്ടാമത് യാത്ര 19-ന്; ഗോൾഡൻ ട്രയാങ്കിൾ യാത്ര ആരംഭിക്കുന്നത് തിരുവനന്തപുരത്ത് നിന്ന്; നിരക്ക് ഇങ്ങനെ…

ഭാരത് ഗൗരവ് ട്രെയിനിന്റെ രണ്ടാമത് യാത്ര 19-ന്; ഗോൾഡൻ ട്രയാങ്കിൾ യാത്ര ആരംഭിക്കുന്നത് തിരുവനന്തപുരത്ത് നിന്ന്; നിരക്ക് ഇങ്ങനെ…

ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിനിന്റെ രണ്ടാമത് യാത്ര ഈ മാസം 19-ന് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും പുറപ്പെടും. ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തിയുള്ള ...

വയോധികയോട് കൊടും ക്രൂരത

വയോധികയോട് കൊടും ക്രൂരത

തിരുവനന്തപുരം: വയോധികയ്ക്ക് നേരെ ആക്രമണം. പാൽ സൊസൈറ്റിയിലേക്ക് പാലുമായി പോയ വയോധികയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബാലരാമപുരം ആറാലുംമൂട് സ്വദേശിയായ വാസന്തിയെയാണ് (63) അജ്ഞാത വേഷത്തിലെത്തിയ യുവാവ് ആക്രമിച്ചത്. ...

‘ഞാൻ മുൻ എസ്എഫ്‌ഐ നേതാവാണ്, അരി വാങ്ങാൻ വന്നതാ സാറേ….’; കുറ്റം നിഷേധിച്ച് കഞ്ചാവ് കേസിൽ പിടിയിലായ നാലംഗ സംഘത്തിലെ അഖിൽ

‘ഞാൻ മുൻ എസ്എഫ്‌ഐ നേതാവാണ്, അരി വാങ്ങാൻ വന്നതാ സാറേ….’; കുറ്റം നിഷേധിച്ച് കഞ്ചാവ് കേസിൽ പിടിയിലായ നാലംഗ സംഘത്തിലെ അഖിൽ

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ 100 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കുറ്റം നിഷേധിച്ച് മുൻ എസ്എഫ്‌ഐ നേതാവ് അഖിൽ. സ്ഥിരമായി വരുന്ന കടയിൽ അരി വാങ്ങാൻ വന്നതാണെന്നും ...

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവുമായി മുൻ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ  നാല് പേർ പിടിയിൽ

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവുമായി മുൻ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ  നാല് പേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ.കണ്ണേറ്റുമുക്കിലാണ് സംഭവം. ഇന്നോവ കാറിൽ  കഞ്ചാവ് കടത്തവെയാണ്‌ എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. ...

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ദർ. വൈറൽ പനിയും, ചിക്കൻ പോക്‌സും, ഗുരുതര വയറിളക്ക രോഗങ്ങളും വ്യാപിക്കാനാണ് സാധ്യത. ഈ മാസം ...

Page 1 of 3 1 2 3