യു.എ.ഇയും ഒമാനും യാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യു.എ.ഇയും ഒമാനും യാത്രയ്‌ക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2021, 10:12 am IST
FacebookTwitterWhatsAppTelegram

ദുബായ്: യു.എ.ഇയും ഒമാനും തമ്മിൽ യാത്ര സംവിധാനങ്ങളിലെ  പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ചാണ് തീരുമാനം.

പുതിയ മാനദണ്ഡമനുസരിച്ച് 14 ദിവസത്തിനിടയിൽ എടുത്ത പിസിആർ നെഗറ്റീവ് റിപ്പോർട്ടിന് പുറമേ കൊറോണ വാക്‌സിനേഷ സർട്ടിഫിക്കറ്റ് സഹിതം covid19.emushrif.om എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

യു. എ. ഇയിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ വാക്സിൻ സ്വീകരിച്ച റജിസ്‌ട്രേഷന്റെ പകർപ്പ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആർ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പിസിആർ പരിശോധന നടത്താനുള്ള റിസർവേഷൻ എന്നിവ കരുതണം. വാക്സിനേഷൻ സ്വീകരിക്കാത്തവർക്ക് റജിസ്‌ട്രേഷന്റെ പകർപ്പ്, നെഗറ്റീവ് പിസിആർ ഫലം അല്ലെങ്കിൽ ഒമാനിലെത്തിയ ശേഷം പിസിആർ പരിശോധന നടത്താനുള്ള വിശദാംശങ്ങൾ എന്നിവ വേണം.

ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കപ്പെടാത്തവർ ക്വാറന്റൈ സെന്റർ റിസർവേഷൻ പകർപ്പുകളും കരുതണം. യാത്രക്കാർ വിമാനത്തിൽ കയറും മുൻപ് എല്ലാ രേഖകളുടേയും കൃത്യത പരിശോധിക്കണമെന്നും, മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്ക് യാത്രാനുമതി നൽകിയാൽ വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Tags: Gulf news
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies